News

മാസപ്പടി കേസിൽ മെല്ലെപ്പോക്കില്ല; നിയമോപദേശം അനുസരിച്ച് മുന്നോട്ട് പോകുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

മാസപ്പടി കേസിൽ സർക്കാർ മെല്ലെപ്പോക്ക് ഇല്ലെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും കേസ് എടുക്കുന്നതിൽ സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ...

തിരുവനന്തപുരം നഗരഹൃദയത്തിൽ 105 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ എക്സൈസ് പിടിയിൽ

തിരുവനന്തപുരം: നഗരഹൃദയത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വൻ ലഹരിവേട്ട. 105 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ എക്സൈസ് നാർക്കോട്ടിക് സ്ക്വാഡ് പിടികൂടി. പടിഞ്ഞാറേകോട്ടയിൽ വെച്ച് ബൈക്കിൽ ലഹരിമരുന്ന് കടത്താൻ ശ്രമിക്കവേയാണ് ആകാശ്, അരവിന്ദ്...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 27

2026 സെപ്റ്റംബർ 27 ഞായർ കന്നി 11 👉📰 മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ 'വാനിഷ് കുമാർ' എന്ന് വിളിച്ച് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി. തീവ്ര വോട്ടർ പട്ടിക...

യു.എസ് സർക്കാർ വെബ്‌സൈറ്റുകളിൽ കടന്നുകയറി ഓപ്പൺഎഐയുടെ എഐ ഏജന്റുകൾ; വിപുലമായ അന്വേഷണവുമായി കമ്പനി

വാഷിംഗ്ടൺ: പ്രമുഖ എഐ ഗവേഷണ സ്ഥാപനമായ ഓപ്പൺഎഐയുടെ (OpenAI) നിർമ്മിതബുദ്ധി (AI) ഏജന്റുകൾ മുൻകൂട്ടി അനുമതിയില്ലാതെ അമേരിക്കൻ സർക്കാർ ഏജൻസികളുടെ വെബ്‌സൈറ്റുകളിൽ പ്രവേശിച്ചതായി വെളിപ്പെടുത്തൽ. https://youtu.be/XGp78yBkpkM യു.എസ് സെൻസസ് ബ്യൂറോ, സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച്...

പ്രൗഢം, ദീപ്തം! നവീകരിച്ച അരുവിത്തുറ പള്ളി വെഞ്ചരിച്ചു; ‘ദേവാലയം ദൈവ സൗന്ദര്യത്തിന്റെ അടയാളം’ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

അരുവിത്തുറ: നവീകരിച്ച പ്രശസ്തമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന ദേവാലയത്തിന്റെ ആശീർവാദ കർമ്മം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. ചരിത്രത്തിൽ അപൂർവ്വമായി മാത്രം സംഭവിക്കുന്നതാണ് ഇത്തരം ദേവാലയ നവീകരണങ്ങളെന്നും...

യു.എൻ രക്ഷാസമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വത്തിന് പിന്തുണയുമായി റഷ്യ; പാശ്ചാത്യ രാജ്യങ്ങളുടെ വിപുലീകരണത്തെ എതിർത്തു

ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ (UNSC) സ്ഥിരാംഗത്വം നേടാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ശക്തമായ പിന്തുണ പ്രഖ്യാപിച്ച് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്‌റോവ്. യു.എൻ പൊതുസഭയുടെ സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കവെയാണ് ലാവ്‌റോവ് ഇന്ത്യയുടെ അവകാശവാദത്തെ അനുകൂലിച്ച്...

പെട്രോൾ വേണ്ട! പൂർണ്ണമായും എഥനോളിൽ ഓടുന്ന കാർ ഒക്ടോബറിൽ പുറത്തിറങ്ങും: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി

ന്യൂഡൽഹി: പൂർണ്ണമായും എഥനോളിൽ ഓടുന്ന ആദ്യ കാർ ഒക്ടോബറിൽ വിപണിയിലെത്തുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി. ഈ കാറിന്റെ പ്രവർത്തനത്തിന് പെട്രോൾ ഒട്ടും ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ധനച്ചെലവ് ഗണ്യമായി...

ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി: പാലാ മരിയാസദനത്തിൽ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സെമിനാറും പൊതുസമ്മേളനവും നടന്നു

പാലാ: മരിയാസദനവും പാലാ ജനമൈത്രി പോലീസും സംയുക്തമായി കേരള സർക്കാരിന്റെ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ലഹരിവിരുദ്ധ ബോധവത്കരണ പരിപാടി നടന്നു. മരിയാസദനത്തിലെ 130-ലധികം അന്തേവാസികൾക്ക് ലഹരിവിമുക്തി അവബോധവും ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികാട്ടലും...

Popular

പെട്രോളിൽ അളവിൽ കൂടുതൽ എഥനോൾ...

പെട്രോളിൽ നിർദ്ദിഷ്ട...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img