ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതൽ മോഷണത്തിൽ മോഷ്ടിച്ച പാൻമസാല ചാക്കുകൾ കണ്ടെത്തി. പ്രതി സീനിയർ സിപിഒ സബിത്തുമായുള്ള തെളിവെടുപ്പിലാണ് പാൻമസാല ചാക്കുകൾ
https://www.youtube.com/watch?v=9W6TJEryoq4&t=2901s
കണ്ടെത്തിയത്. സ്റ്റേഷനിൽ നിന്ന് 500 മീറ്റർ അകലെയുള്ള പൊലീസ് ക്വാർട്ടേഴ്സിൽ...
വിവാദങ്ങൾക്കിടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം ചേർന്നു. രണ്ട് കമ്മീഷണർമാർ ഉന്നയിച്ച പ്രധാന വിയോജിപ്പുകളിൽ യോഗത്തിൽ ചില തീരുമാനങ്ങൾ ഉണ്ടായിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മീഷണർമാരായ ഡോ. സുഖ്ബിർ സിങ്...
കാഞ്ഞിരമറ്റം:കാർഷിക രംഗത്തെ ഫലപ്രദമായ ഇടപെടലുകൾക്കും സംരംഭകത്വ മുന്നേറ്റങ്ങൾക്കും മാതൃകയായി മാറാൻ കാഞ്ഞിരമറ്റത്തെ കർഷക കൂട്ടായ്മയ്ക്ക് സാധിക്കുന്നതായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് വാട്ടപ്പിള്ളിൽ പറഞ്ഞു. കാർഷിക രംഗത്ത് അനുഭവ...
പാലാ . ലോക ഹൃദയ ദിനാഘോഷത്തിൻ്റെ ഭാഗമായി മാർ സ്ലീവാ മെഡിസിറ്റിയുടെ നേതൃത്വത്തിൽ സെന്റ് തോമസ് കോളേജ് അക്വാട്ടിക് സെന്ററുമായി സഹകരിച്ച് നടത്തിയ സ്വിം-എ-തോൺ നീന്തൽ റിലേ മത്സരം ആവേശകരമായ കാഴ്ചയായി മാറി.ഹൃദയാരോഗ്യത്തിൻ്റെ...
KSEBയിൽ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് കണ്ടെത്തി. എറണാകുളം ജില്ലയിലെ മരട് ഇലക്ട്രിക്കൽ സെക്ഷൻ, കളമശ്ശേരി സെക്ഷൻ പരിധിയിലാണ് ക്രമക്കേട് കണ്ടെത്തിയത്. മരട് സെക്ഷനിൽ 260 കിലോ വാട്ട് അനധികൃത ലോഡ്...
പാലാ: മാധ്യമ-സാങ്കേതിക രംഗങ്ങളിൽ താല്പര്യമുള്ളവർക്കായി പ്രായപരിധിയില്ലാതെ 100% തൊഴിലവസരമൊരുക്കി പ്രത്യേക മാധ്യമ കോൺക്ലേവും മീഡിയ റിസോഴ്‌സ് ടീം സെലക്ഷനും സംഘടിപ്പിക്കുന്നു.
https://youtu.be/XGp78yBkpkM
പാലാ രൂപത കേരള ലേബർ മൂവ്‌മെന്റ് (KLM), PSWS, SMYM കേരള സ്റ്റേറ്റ്...
ഈരാറ്റുപേട്ട: നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് നടക്കുന്ന പശ്ചാത്തലത്തിൽ പള്ളി പരിസരത്ത് പ്രത്യേക വാഹന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ചടങ്ങുകളിലേക്ക് വലിയ ജനപ്രവാഹം പ്രതീക്ഷിക്കുന്നതിനാലാണ് ഗതാഗത തടസ്സങ്ങൾ...
ഈരാറ്റുപേട്ട: നവീകരിച്ച അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന തീർത്ഥാടന ദൈവാലയത്തിന്റെ വെഞ്ചിരിപ്പ് ഇന്ന് (സെപ്റ്റംബർ 26) ഉച്ചകഴിഞ്ഞ് 4:30-ന് നടക്കും. പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് വെഞ്ചിരിപ്പ് കർമ്മം നിർവ്വഹിച്ച് സന്ദേശം...