National

‘ഇന്ത്യ’യുടെ കൺവീനർ ആരെന്ന് ഇന്ന് അറിയാം

'ഇന്ത്യ' മുന്നണി യോഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് മുന്നണി കൺവീനർ ആരാകണമെന്ന് കാര്യത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. മല്ലികാർജുൻ ഖാർഗെ, ശരദ് പവാർ, നിതീഷ് കുമാർ എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്. അതേസമയം തെരഞ്ഞെടുപ്പ്...

ആദിത്യ എൽ വണ്ണിന്റെ കൗണ്ട്ഡൗൺ ഇന്ന് തുടങ്ങും

ഇന്ത്യയുടെ പ്രഥമ സൗരദൗത്യമായ ആദിത്യ എൽ വണ്ണിന്റെ കൗണ്ട്ഡൗൺ ഇന്ന് തുടങ്ങും. ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്പേസ് സെന്ററിൽ നിന്ന് നാളെ രാവിലെ 11.50നാണ് PSLV റോക്കറ്റിൽ ആദിത്യ എൽ വണ്ണിന്റെ വിക്ഷേപണം. സൂര്യനിൽ...

വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി

11 ദിവസം നീണ്ടുനിൽക്കുന്ന തിരുനാളില്‍ പങ്കുചേരാന്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു പതിനായിരങ്ങള്‍ എത്തിച്ചേരും നാഗപട്ടണം: ആഗോള പ്രസിദ്ധമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയില്‍ തിരുനാളിന് കൊടിയേറി. ഇന്നലെ പതിനായിരകണക്കിന് വിശ്വാസികളുടെ സാന്നിധ്യത്തില്‍ വൈകിട്ട്...

ISROയിൽ ജോലി; സുവർണാവസരം!

ശ്രീഹരിക്കോട്ട സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ (SDSC SHAR ) 94 ഒഴിവുകൾ. ടെക്നിക്കൽ അസിസ്റ്റന്റ്, സയന്റിഫിക് അസിസ്റ്റന്റ്, ലൈബ്രറി അസിസ്റ്റന്റ് 'എ', ടെക്നീഷ്യൻ -ബി & ഡ്രാഫ്റ്റ്മാൻ-ബി എന്നീ തസ്തികകളിലേക്കാണ് ഒഴിവുകൾ....

അറുപത് വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പഠനം: മണിപ്പൂരിന്റെ കണ്ണീരൊപ്പാന്‍ കാരുണ്യ സ്പര്‍ശവുമായി ചങ്ങനാശേരി അതിരൂപത

കോട്ടയം: കലാപ ഭൂമിയായ മണിപ്പുരിലെ പ്രതിസന്ധിയില്‍ പഠനം മുടങ്ങിയ 60 വിദ്യാര്‍ഥികള്‍ക്ക് കേരളത്തില്‍ പഠന സൗകര്യം ഒരുക്കി ചങ്ങനാശേരി അതിരൂപത. അതിരൂപതയുടെ കീഴിലുള്ള തിരുവനന്തപുരം കുറ്റിച്ചല്‍ ലൂര്‍ദ് മാതാ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിലെ...

മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തി​നി​ര​യാ​യ​വ​ർക്ക് പു​ന​ര​ധി​വാ​സം നൽ​ക​ണം: മാ​ർ നെ​ല്ലി​ക്കു​ന്നേ​ൽ

ചെ​റു​തോ​ണി: മ​ണി​പ്പു​രി​ൽ ക​ലാ​പ​ത്തി​നി​ര​യാ​യ​വ​രു​ടെ പു​ന​ര​ധി​വാ​സം ന​മ്മു​ടെ ല​ക്ഷ്യ​മാ​യി മാ​റ​ണ​മെ​ന്ന് ഇ​ടു​ക്കി​ രൂപതാധ്യക്ഷൻ മാ​ർ ജോ​ൺ നെ​ല്ലി​ക്കു​ന്നേ​ൽ. മ​ണി​പ്പു​രി​ൽ ന​ട​ന്ന​ത് സ​മാ​ന​ത​ക​ൾ ഇ​ല്ലാ​ത്ത ക​ലാ​പ​മാ​ണ്. നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ​ക്ക് അ​വ​രു​ടെ വീ​ടു​ക​ളും സ്വ​ത്തുവ​ക​ക​ളും ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ട്. നി​ര​വ​ധി​യാ​ളു​ക​ൾ വ​ന​ത്തി​നു​ള്ളി​ലേ​ക്ക്...

മണിപ്പൂരിനായി സി‌ആര്‍‌ഐ കണ്ണൂർ യൂണിറ്റ് ആയിരം മണിക്കൂർ പ്രാർത്ഥനായജ്ഞം നടത്തി

കണ്ണൂർ: മണിപ്പൂരിലെ ജനതയുടെ വേദനകളോട് ചേർന്ന് മണിപ്പൂരിൽ ശാന്തിയും സമാധാനവും സംജാതമാകുന്നതിനായി സന്യാസ സമൂഹങ്ങളുടെ കൂട്ടായ്മ കോണ്‍ഫറന്‍സ് ഓഫ് റിലീജീയസ് ഇന്ത്യ (സി‌ആര്‍‌ഐ) കണ്ണൂർ യൂണിറ്റ് 1000 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയിലൂടെ പ്രാർത്ഥനായജ്ഞം...

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു

ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു. ആർഎസ് പുരയിലെ അർണിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു വെടിവെയ്പ്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ വധിച്ചത്. മേഖലയിൽ പരിശോധന തുടരുന്നുണ്ട്. മുമ്പ്,...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img