ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ചയാളെ സൈന്യം വധിച്ചു.

ആർഎസ് പുരയിലെ അർണിയ സെക്ടറിൽ അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. ഇന്ന് പുലർച്ചെയായിരുന്നു വെടിവെയ്പ്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഇയാളെ വധിച്ചത്. മേഖലയിൽ പരിശോധന തുടരുന്നുണ്ട്. മുമ്പ്, ജമ്മുവിലെ സാംബ സെക്ടറിലെ രാംഗഡ് മേഖലയിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം ബിഎസ്എഫ് ഉദ്യോഗസ്ഥർ തകർത്തിരുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision














