Local

വെള്ളാപ്പാട് ശ്രീ വനദുർഗ്ഗാ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായി ഇരട്ടപ്പൊങ്കാല; നാനൂറോളം കുടുംബിനികൾ പങ്കെടുത്തു

പാലാ: വെള്ളാപ്പാട് ശ്രീ വനദുർഗ്ഗാ ക്ഷേത്രത്തിലെ നാലാം ഉത്സവ ദിനമായ ഇന്ന് രാവിലെ നടന്ന ഇരട്ടപ്പൊങ്കാല ഭക്തിസാന്ദ്രമായി. ദുർഗ്ഗാദേവിയുടെയും ഭദ്രകാളിദേവിയുടെയും പ്രീതിക്കായാണ് ക്ഷേത്രത്തിൽ ഇരട്ടപ്പൊങ്കാല സമർപ്പിച്ചത്. നാനൂറോളം കുടുംബിനികളാണ് പൊങ്കാലയർപ്പിക്കാനായി ക്ഷേത്രസന്നിധിയിലെത്തിയത്. അമ്പലത്തിനു ചുറ്റുമുള്ള...

രാമപുരം കാർഷിക മേളയ്ക്ക് ഉജ്ജ്വല തുടക്കം; മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം നിർവഹിച്ചു

രാമപുരം: വൈവിധ്യമാർന്ന പരിപാടികളോടെ രാമപുരം കാർഷിക മേള 2026-ന് തുടക്കമായി. പള്ളി മൈതാനത്ത് നടന്ന ഉദ്ഘാടന സമ്മേളനം പാലാ രൂപത മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കർഷക കിരീട...

ലോക കാൻസർ ദിനത്തോട് അനുബന്ധിച്ചുള്ള വാക്കത്തോൺ – 2026 ഫെബ്രുവരി 4 ന് പാലായിൽ നിന്ന് മാർ സ്ലീവാ മെഡിസിറ്റിയിലേക്ക്

പാലാ. ലോക കാൻസർ ദിനത്തോട് അനുബന്ധിച്ച് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാർ സ്ലീവാ കാൻസർ കെയർ ആൻഡ് റിസർച്ച് സെന്ററും രാമപുരം മാർ അഗസ്തിനോസ് കോളജും ചേർന്ന് ബോധവൽക്കരണ സന്ദേശവുമായി വാക്കത്തോൺ...

രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ നിറസാന്നിധ്യമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം തീരാ നഷ്ടമെന്ന് പാലാ മീഡിയ അക്കാദമി

സമുദായിക-സാംസ്‌കാരിക രംഗങ്ങളിൽ ദീർഘകാലം നിറസാന്നിധ്യമായിരുന്ന സി പി ചന്ദ്രൻ നായരുടെ നിര്യാണം പൊതുസമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്ന് പാലാ മീഡിയ അക്കാദമി പ്രസിഡന്റ് ഫാ. ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അനുശോചിച്ചു. https://www.youtube.com/watch?v=BRAqmrYpII0 മുൻ എൻ.എസ്.എസ്...

വലവൂർ സഹകരണ ബാങ്കിലെ വൻ സാമ്പത്തിക തിരിമറി: നിക്ഷേപകർ 19-ന് പ്രതിഷേധ ധർണ്ണ നടത്തും

വലവൂർ സഹകരണ ബാങ്ക് നിക്ഷേപക ധർണ്ണ 2026 ജനുവരി 19 തിങ്കൾ 3 pm മുതൽ 5 pm വരെ വലവൂർ സഹകരണ ബാങ്ക് ഹെഡ് ഓഫീസിന് മുൻപിൽ വലവൂർ:സഹകരണബാങ്കിലെ സാമ്പത്തിക പ്രതിസന്ധി കഴിഞ്ഞ...

കടുത്തുരുത്തി താഴത്തുപള്ളി തിരുനാൾ 17, 18 തീയതികളിൽ; ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ

കടുത്തുരുത്തി: ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയിലെ പ്രധാന തിരുനാൾ ജനുവരി 17, 18 തീയതികളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ പറഞ്ഞു. https://www.youtube.com/watch?v=tK5rB3Ywezs പ്രധാന ചടങ്ങുകൾ: ജനുവരി 14, 15:...

പാലാരൂപതയിലെ ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിന് അനുമോദനവും വിജയദിനാഘോഷവും

ചെമ്മലമറ്റം : പാലാ രൂപത - ഗോൾഡൻ സ്കൂൾ അവാർഡ് നേടിയ ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ് സ്കൂളിന് അനുമോദനവും വിജയദിനാഘോഷവും ജനുവരി 13 ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ഒന്ന് 1 -45 ന്...

മികച്ച പങ്കാളിത്തത്തോടെ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ടം പൂർത്തിയായി

സംസ്ഥാനവ്യാപകമായി സ്‌കൂൾ, കോളേജ് വിദ്യാർഥികൾക്കായി സർക്കാർ നടത്തിയ ചീഫ് മിനിസ്റ്റേഴ്‌സ് മെഗാക്വിസ് പ്രാരംഭഘട്ട മത്സരം മികച്ച പങ്കാളിത്തത്തോടെ പൂർത്തിയായി. നമ്മുടെ നാടിനെക്കുറിച്ചുള്ള വിവരങ്ങളും വികസനനേട്ടങ്ങളും മനസിലാക്കുന്നതിനുള്ള വേദി കൂടിയായി ക്വിസ് മത്സരം നടന്ന...

Popular

ഉത്തർപ്രദേശിൽ കനത്ത മഴയിൽ കെട്ടിടം...

ഉത്തര്‍പ്രദേശില്‍ കനത്ത...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img