BREAKING NEWS

സംസ്ഥാനത്ത് ഇന്ന് 71 പേർക്ക് ഡെങ്കിപ്പനി

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു. ഇന്ന് 71 പേർക്കാണ് ഡെങ്കിപ്പനി രോഗം സ്ഥിരീകരിച്ചത്. ഒരു മരണം സ്ഥിരീകരിച്ചു. 185 പേർ ഡെങ്കിപ്പനി ലക്ഷണങ്ങളോടെ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചികിത്സ തേടി. ഏറ്റവും കൂടുതൽ ഡെങ്കിപ്പനി...

‘പൊലീസുകാർ മദ്യപിച്ച് ജോലിക്കെത്തിയാൽ ഉത്തരവാദിത്വം മേലുദ്യോഗസ്ഥന്

പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് ജോലിക്കെത്തിയാൽ പൂർണ ഉത്തരവാദിത്വം മേലുദ്യോഗസ്ഥനായിരിക്കുമെന്ന് സർക്കുലർ . പൊലീസ് സ്റ്റേഷനുകളിലും യൂണിറ്റുകളിലും ഉദ്യോഗസ്ഥർ മദ്യപിച്ച് ഡ്യൂട്ടിക്ക് വരുന്നത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ എഡിജിപി എം ആർ അജിത്കുമാറാണ് സർക്കുലർ പുറപ്പെടുവിച്ചത്. സർക്കുലർ...

കാണാതായ കുട്ടികൾ കൊല്ലപ്പെട്ട നിലയിൽ

മണിപ്പൂരിൽ കാണാതായ കുട്ടികളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. 17, 20 വയസുള്ള കുട്ടികളാണ് കൊല്ലപ്പെട്ടത്. മെയ്തെയ് വിഭാഗക്കാരാണ് ഇവർ. കഴിഞ്ഞ ഏതാനും നാളുകളായി ഇവർക്കായി തെരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഇരുവരും കൊല്ലപ്പെട്ടതായി സ്ഥിരീകരിക്കുന്നത്....

ലോൺ ആപ്പ് കെണി; ആവശ്യമില്ലെന്ന് പറഞ്ഞിട്ടും അക്കൗണ്ടിൽ പണം ഇട്ട് തട്ടിപ്പ്

ആവശ്യപ്പെടാതെ അക്കൗണ്ടിൽ പണമിട്ട് കഴുത്തറപ്പൻ പലിശയോടെ തിരിച്ചടക്കാൻ ആവശ്യപ്പെട്ട് ലോൺ ആപ്പ് തട്ടിപ്പ്. വെങ്ങാനൂർ സ്വദേശിനിയായ യുവതിയാണ് കുരുക്കിൽ പെട്ടത്. ഹീറോ റുപ്പി എന്ന ആപ്പ് വഴി യുവതി ആദ്യം 2500 രൂപ...

മണിപ്പൂരിൽ വീണ്ടും സംഘർഷം; കർഫ്യൂ

മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു മണിപ്പൂരിൽ വീണ്ടും സംഘർഷം കനക്കുന്നു. സംഘർഷത്തെ തുടർന്ന് ഇംഫാലിലെ രണ്ട് ജില്ലകളിൽ കർഫ്യൂ ഏർപ്പെടുത്തി. ആക്രമണത്തിൽ പത്ത് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അക്രമികളെ മണിപ്പൂർ സുരക്ഷാ സേനയും ആർഎഎഫ് സംഘവും...

ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം; വിദ്യാർഥികൾ ആശങ്കയിൽ

ഖാലിസ്ഥാൻ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ രൂക്ഷം. കാനഡയിൽ പഠിക്കുന്നവരെയും ജോലി ചെയ്യുന്നവരെയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യയും കാനഡയും തമ്മിലുള്ള വിള്ളൽ വിസയ്ക്കായി കാത്തിരിക്കുന്നവരിൽ ആശങ്ക...

ഞെട്ടിക്കുന്ന ക്രൂരത;

തൊടുപുഴയിൽ11 വയസ്സുകാരിയെ സമൂഹമാധ്യമങ്ങളിലൂടെ വിൽപനക്ക് വെച്ച സംഭവത്തിൽ പ്രതി പെണ്‍കുട്ടിയുടെ രണ്ടാനമ്മയെന്ന് പോലീസ്. സൈബര്‍ സെല്ലിന‍്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. രണ്ട് ദിവസം മുമ്പാണ് ഇത്തരത്തിലൊരു പോസ്റ്റ് സമൂഹമാധ്യമത്തിൽ പ്രത്യക്ഷപ്പെടുന്നത്. നാട്ടുകാരാണ്...

കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം

നിപ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി കോഴിക്കോട് പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. മന്ത്രിമാരായ പിഎ മുഹമ്മദ് റിയാസും വീണാ ജോർജും യോഗത്തിൽ പങ്കെടുക്കും. ജില്ലാ കളക്ടർ, റൂറൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img