BREAKING NEWS

ടിസിഎസ് നിയമങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും

2023 ഒക്ടോബർ 1 മുതൽ പുതിയ നികുതി ശേഖരണം (TCS) നിയമങ്ങൾ പ്രാബല്യത്തിൽ വരും വിദേശ സ്റ്റോക്കുകൾ, മ്യൂച്വൽ ഫണ്ടുകൾ, ക്രിപ്റ്റോകറൻസികൾ എന്നിവയുൾപ്പെടെയുള്ള വിദേശ ഇടപാടുകളെ ഇത് ബാധിക്കും. 7 ലക്ഷം രൂപയിൽ കൂടുതലുള്ള...

കർണാടക ബന്ദ്; തെരുവിലിറങ്ങി പ്രതിഷേധം, ജനജീവിതം സ്തംഭിച്ചു

കാവേരി നദീജലം തമിഴ്നാടിന് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബന്ദിൽ ജനജീവിതം സ്തംഭിച്ചു. ഏറെക്കുറെ സമാധാനപരമായിരുന്നു ബന്ദ്. ബെംഗളൂരു, മൈസൂരു, ഹുബ്ബള്ളി, മംഗളൂരു എന്നിവയുൾപ്പെടെ കർണാടകയിലെ പ്രധാന നഗരങ്ങളിലും പട്ടണങ്ങളിലും പൂർണമായും...

പുതിയ തീവണ്ടി സമയം നാളെ മുതൽ നിലവിൽ വരും

ഷൊർണൂർ-എറണാകുളം മെമു, കന്യാകുമാരി-ബംഗളൂരു എക്സ്പ്രസ് എന്നിവയുടെ സമയത്തിലാണ് പ്രധാന മാറ്റം പുതിയ സമയമനുസരിച്ച് 06017 ഷൊർണൂർ-എറണാകുളം മെമു ഷൊർണൂരിൽ നിന്നും രാവിലെ 3.30ന് പകരം 4.30ന് മാത്രമേ പുറപ്പെടുകയുള്ളൂ. 5.20ന് തൃശ്ശൂർ വിടുന്ന മെമു...

ഈ കാര്യങ്ങൾ മറക്കാതിരിക്കുക; നാളെ മുതൽ നിരവധി മാറ്റങ്ങൾ

2000 രൂപയുടെ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ റിസർവ് ബാങ്ക് നിശ്ചയിച്ച സമയപരിധി സെപ്റ്റംബർ 30 ആണ് വിദേശ ചെലവുകൾ 7 ലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ, ഒക്ടോബർ 1 മുതൽ നിങ്ങൾക്ക് 20 ശതമാനം...

തൃശൂരിൽ മൂന്ന് അപകടങ്ങളിലായി മരിച്ചത് 3 യുവാക്കൾ

കയ്പമംഗലത്തും ആറാംകല്ലിലുമായി നടന്ന അപകടത്തിലാണ് 3 യുവാക്കൾ മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. രണ്ട് അപകടങ്ങളും പുലർച്ചെയായിരുന്നു നടന്നത്. ചാലക്കുടി മേൽപ്പാലത്തിന് സമീപം ലോറി മറിഞ്ഞ് ഡ്രൈവർക്കും പരിക്കേറ്റു. തൃശൂർ കയ്പമംഗലം...

തൃശൂരിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് 2 മരണം

തൃശൂർ കയ്പമംഗലം വഞ്ചിപ്പുരയിൽ നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ അബ്ദുൽ ഹസീബ് (19), ഹാരിസ്(19) എന്നിവരാണ് മരിച്ചത്. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന 4 പേർക്കു...

പാക് പതാക ഉയർത്തിയ അച്ഛനും മകനും അറസ്റ്റിൽ

ഉത്തർപ്രദേശിലെ മൊറാദാബാദിൽ വീട്ടിൽ പാകിസ്ഥാൻ പതാക ഉയർത്തിയ സംഭവത്തിൽ 2 പേർ അറസ്റ്റിൽ. ഭഗത്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ബുധൻപൂർ അലിഗഞ്ചിലാണ് സംഭവം. വീട്ടുടമ റയീസ് (45), മകൻ സൽമാൻ (25) എന്നിവരാണ്...

പ്രഭാത വാർത്തകൾ

പാലാ വിഷൻ ന്യൂസ് സെപ്തംബർ 28, 2023 വ്യാഴം 1199 കന്നി 11 ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക.https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5വാർത്തകൾ 🗞🏵 മണിപ്പൂരിലെ കലാപബാധിത ജനതയോടുള്ള ഐക്യദാർഢ്യമായി അവിടെനിന്നുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img