BREAKING NEWS

സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം

ഇടുക്കി ചെറുതോണിയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം. 29 പേർക്ക് പരിക്കേറ്റു. അശോക കവലയ്ക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റവരെ സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ല. അപടകത്തിൽ രണ്ട് ബസുകളുടെയും മുൻ...

ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി!

ബാങ്കുകൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി!പിന്നാലെ കോഴിക്കോട് കണ്ടെയ്ൻമെന്റ് സോണുകളിലുള്ള സർക്കാർ-അർധസർക്കാർ, പൊതുമേഖല ബാങ്കുകൾ, സ്കൂളുകൾ, അങ്കണവാടികൾ എന്നിവ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ തുറക്കാൻ പാടില്ല. തദ്ദേശസ്വയംഭരണ സ്ഥാപനത്തിലും വില്ലേജ് ഓഫീസുകളിലും...

കെഎസ്ആർടിസി ബസും വാനും കൂട്ടിയിടിച്ച് അപകടം; 2 മരണം

എംസി റോഡിൽ പന്തളത്തിന് സമീപം കെഎസ്ആർടിസി ബസും ഡെലിവറി വാനും കൂട്ടിയിടിച്ച് അപകടം. രണ്ട് പേർ മരിച്ചു. ട്രക്കിലുണ്ടായിരുന്ന ആളുകളാണ് മരിച്ചത്. ഇരുവരും എറണാകുളം സ്വദേശികളാണെന്നാണ് ലഭിക്കുന്ന വിവരം. പന്തളം ഭാഗത്ത് നിന്ന്...

തിരുവനന്തപുരത്തും നിപ? വിദ്യാർഥി നിരീക്ഷണത്തിൽ!

തിരുവനന്തപുരത്തും നിപ ബാധയെന്ന് ആശങ്ക സംശയകരമായ ലക്ഷണങ്ങളോടെ ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിൽ. അസ്വാഭാവിക പനിയോടെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയെയാണ് പ്രത്യേക നിരീക്ഷണത്തിലാക്കിയതെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് പറഞ്ഞു....

കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

കോഴിക്കോട് ജില്ലയിൽ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു ► ആയഞ്ചേരി ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14,15 വാർഡ് മുഴുവൻ മരുതോങ്കര ഗ്രാമപഞ്ചായത്ത് - 1,2,3,4,5,12,13,14 വാർഡ് മുഴുവൻ ► തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് - 1,2,20 വാർഡ് മുഴുവൻ, ► കുറ്റിയാടി ഗ്രാമപഞ്ചായത്ത് - 3,4,5,6,7,8,9,10...

സംസ്ഥാനത്ത് നിപ ജാഗ്രത; കേന്ദ്ര സംഘങ്ങൾ ഇന്നെത്തും

കോഴിക്കോട് വീണ്ടും നിപ കേസുകൾ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് അതീവ ജാഗ്രത നിപ പ്രതിരോധത്തിന്റെ ഭാഗമായി കേന്ദ്രത്തിൽ നിന്നുള്ള ആരോഗ്യ വിദഗ്ദ്ധരുടെ സംഘങ്ങൾ ഇന്ന് കോഴിക്കോടെത്തും. പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ പരിശോധനാ സംഘവും...

കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ ഇന്ന് പണിമുടക്ക് നടത്തും

സംസ്ഥാനത്ത് ഇന്ന് കടകൾ അടച്ചിട്ട് റേഷൻ വ്യാപാരികൾ പണിമുടക്ക് നടത്തും. കുടിശ്ശിക നൽകണമെന്ന് ആവശ്യപ്പെട്ടാണ് സമരം. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് കാലോചിതമായി പരിഷ്കരിക്കുക, ലൈസൻസിക്ക് 30000 രൂപയും സെയിൽസ്മാന് 15000 രൂപയും...

പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തു

ആലുവയിൽ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയായ കുട്ടി അപകടനില തരണം ചെയ്തതായി പൊലീസ്. കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത് പ്രദേശവാസികളുടെ ഇടപെടൽ കാരണമാണ്. അതിഥി തൊഴിലാളികളായ രക്ഷിതാക്കൾക്കൊപ്പം ഉറങ്ങിയ കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. കുട്ടിയെ കാണാതായതോടെ നാട്ടുകാരുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img