BREAKING NEWS

എൻഐഎ റെയ്ഡിൽ 44 പേർ അറസ്റ്റിൽ

മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി റെയ്ഡ് നടത്തി എൻഐഎ. 55 സ്ഥലങ്ങളിൽ നടന്ന റെയ്ഡിൽ 44 പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്കുള്ള അനധികൃത കുടിയേറ്റക്കാരുടെ നുഴഞ്ഞുകയറ്റത്തിൽ ഉൾപ്പെട്ടിരിക്കുന്ന അനധികൃത മനുഷ്യക്കടത്ത് ശൃംഖലകൾ...

വീണ്ടും മാർച്ചിനൊരുങ്ങി കർഷകർ

കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നയങ്ങൾക്കെതിരെ 2024 ഫെബ്രുവരി 26ന് ദേശീയ തലസ്ഥാനത്തേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത കിസാൻ മോർച്ച. അടുത്ത മൂന്ന് മാസത്തിനുള്ളിൽ രാജ്യത്തുടനീളം മഹാപഞ്ചായത്ത് സംഘടിപ്പിച്ച ശേഷമായിരിക്കും മാർച്ച്. സംഘടനയുടെ...

പഞ്ചാബിൽ ഭൂചലനം; ആളപായമില്ല

പഞ്ചാബിലെ രൂപ്നഗറിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനം 3.2 തീവ്രത രേഖപ്പെടുത്തി. ഇന്ന് പുലർച്ചെ 01.13 നായിരുന്നു ഭൂചലനം നേരിട്ടത്. നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചതാണ് ഇക്കാര്യം. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ...

കടുത്ത നടപടിയിലേക്ക് ഗതാഗത വകുപ്പ്; ഡിസംബർ 1 മുതൽ പ്രാബല്യത്തിൽ

ഗതാഗത നിയമലംഘനങ്ങളുടെ പിഴത്തുക പിരിച്ചെടുക്കാൻ കടുത്ത നടപടിയുമായി ഗതാ ഗത വകുപ്പ്. പിഴ അടയ്ക്കാത്തവർക്ക് വാഹന പുക പരിശോധന സർട്ടിഫിക്കറ്റ് ലഭിക്കില്ല. മന്ത്രി ആന്റണി രാജുവിന്റെ നേതൃത്വത്തിൽ ചേർന്ന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഡിസംബർ...

ഭക്ഷണത്തിനും മരുന്നിനും ഗതിയില്ല; ക്ഷേമ പെൻഷൻ മുടങ്ങിയിട്ട് 4 മാസം

4 മാസമായി മുടങ്ങിയ ക്ഷേമ പെൻഷൻ കിട്ടാനുളള കാത്തിരിപ്പിലാണ് സംസ്ഥാനത്തെ 55 ലക്ഷത്തോളം മനുഷ്യർ. ക്ഷേമ പെൻഷനെ മാത്രം ആശ്രയിച്ച് ഉപജീവനം നടത്തുന്ന അതിദരിദ്രരായ മനുഷ്യർ പലരും, ആഹാരത്തിനും മരുന്നിനും ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്....

നടുക്കം മാറും മുൻപേ നേപ്പാളിൽ വീണ്ടും ഭൂകമ്പം

നേപ്പാളിൽ വീണ്ടും ഭൂകമ്പമുണ്ടായി. പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തി. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 160 കിമി അകലെയാണ് പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തിന്റെ നടുക്കം മാറുന്നതിന് മുൻപാണ് വീണ്ടും...

നേപ്പാൾ ഭൂചലനം; മരണം 128 കടന്നു

നേപ്പാൾ ഭൂചലനത്തിൽ മരണ സംഖ്യ 128 ആയി ഉയർന്നെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പടിഞ്ഞാറൻ നേപ്പാളിലെ ജജർകോട്ട്, രുക്കും ജില്ലകളിൽ 140ലധികം പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരുടെ അടിയന്തര രക്ഷാപ്രവർത്തനത്തിനും സഹായത്തിനുമായി രാജ്യത്തെ...

നേപ്പാളിൽ വൻ ഭൂചലനം; 69 മരണം

നേപ്പാളിൽ വൻ ഭൂചലനം. 69 പേർ മരിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 6.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് റിപ്പോർട്ട് ചെയ്തത്. ദില്ലി, നോയിഡ, ഗുരുഗ്രാം, ബിഹാർ എന്നിവയുൾപ്പെടെ ഉത്തരേന്ത്യയിലും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img