ഗാസയിലെ ഇസ്രായേൽ ആക്രമണം ഗുരുതര സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുമെന്ന് IMF ഡയറക്ടർ ക്രിസ്റ്റലീന ജോർജിയേവ.
പലസ്തീനിലും ഇസ്രായേലിന് പുറമേ ഇവരുടെ അയൽ രാജ്യങ്ങളിലും പ്രതിസന്ധി കനക്കുമെന്ന സൂചനയാണ് ഏജൻസി നൽകുന്നത്. പുതിയ സാഹചര്യത്തിൽ...
'കോടതിയാണോ മോട്ടോർവാഹന വകുപ്പാണോ വലുതെന്ന് നോക്കാം'
സർവീസ് നടത്തിയതിന് പിന്നാലെ റോബിൻ ബസ് തടഞ്ഞ് പിഴയിട്ടത് എംവിഡിയുടെ പ്രതികാര നടപടിയെന്ന് ബസ് ഉടമ ബേബി ഗിരീഷ്. കോടതിയാണോ മോട്ടോർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ...
ഇന്ത്യ പലസ്തീന് മാനുഷിക സഹായം എത്തിക്കുന്നുണ്ടെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി.
https://youtu.be/ln-vSR_99Ro
സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ ഒഴിവാക്കേണ്ടതിനാണ് ഇന്ത്യ എപ്പോഴും പ്രാധാന്യം നൽകുന്നത്. മാനുഷിക നിയമം എപ്പോഴും പാലിക്കപ്പെടണം. ദുരിതാശ്വാസ...
ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലിൽ കടന്ന് ഇന്ത്യ. സെമി ഫൈനലിൽ ന്യൂസിലൻഡിനെ
70 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 398 റൺസ്
വിജയലക്ഷ്യത്തിലേക്കുള്ള കിവീസ് ബാറ്റിങ് 327 റൺസിൽ അവസാനിച്ചു. 7...
സ്കൂളിലെ വിദ്യാർഥികളെ മർദിച്ചതുമായി ബന്ധപ്പെട്ട് രണ്ട് അധ്യാപകർക്കെതിരെ പരാതിയുണ്ടായിരുന്നു
ഇതുൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനു ചേർന്ന യോഗമാണ് കയ്യാങ്കളിയിൽ കലാശിച്ചതെന്നാണ് വിവരം. പരിക്കേറ്റവർ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി....
'സിപിഎം പ്രചരിപ്പിച്ചത് കള്ളം'; വിശദീകരണവുമായി മറിയക്കുട്ടി
തനിക്ക് ഭൂമിയില്ലെന്ന വില്ലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പുറത്തുവിട്ട് മറിയക്കുട്ടി. പെൻഷൻ ലഭിക്കാത്തതിന്റെ പേരിൽ സമരം ചെയ്തതിന് വൻ സൈബർ ആക്രമണമാണ് മറിയക്കുട്ടി നേരിട്ടത്. ഒന്നര ഏക്കർ...
പാലാ:സംയുക്ത ടേഡ് യൂണിയനുകളുടെയും ഇടതുപക്ഷ കർഷകസംഘടനകളുടെയും നേതൃത്വത്തിൻ നടക്കുന്ന ദേശീയ പ്രക്ഷോഭത്തിൻ്റെ നിയോജക മണ്ഡലം തല പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായി പാലാ സി.പി.ഐ (എം) ഓഫീസിൽ നിയോജക മണ്ഡലം നേതൃ യോഗം...
പബ്ബിലേക്ക് കാർ ഇടിച്ചുകയറി രണ്ട് കുടുംബങ്ങളിലെ അഞ്ച് ഇന്ത്യൻ വംശജർ കൊല്ലപ്പെട്ടു. ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ദാരുണ സംഭവം. വിവേക് ഭാട്ടിയ (38), മകൻ വിഹാൻ (11), പ്രതിഭ ശർമ (44), മകൾ അൻവി...