ഇന്ന് രാവിലെ 10 മണിക്ക് പാലാ രൂപതയുടെ ദളിത് ക്രൈസ്തവ മഹാജന സഭയുടെ പ്രമുഖരായ നേതാക്കന്മാർ നയിക്കുന്ന ഏകദിന ഉപവാസത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്...
കളമശ്ശേരി സ്ഫോടനത്തിൽ ആകെ മരണം മൂന്നായി. 95 % പൊള്ളലേറ്റ്
ചികിത്സയിലായിരുന്ന കാലടി മലയാറ്റൂർ സ്വദേശി 12 വയസുകാരി ലിബിന മരിച്ചു. ആദ്യം
മരിച്ച സ്ത്രീ കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് ആണെന്ന് തിരിച്ചറിഞ്ഞിരുന്നു.
കയ്യിൽ ഉണ്ടായിരുന്ന...
എറണാകുളം കളമശ്ശേരി സ്ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരിയാണ് മരിച്ചത്. മരണം സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്. ആരോഗ്യ വകുപ്പാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. തൊണ്ണൂറ് ശതമാനത്തിൽ അധികം പൊള്ളലേറ്റ് കളമശ്ശേരി മെഡിക്കൽ...
കളമശ്ശേരി സ്ഫോടനത്തിന്റെ
പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവസുരക്ഷാ കർശനമാക്കി. ഇതുമായി ബന്ധപ്പെട്ട്
കൺട്രോൾ റൂം തുറന്നു. പ്രധാന നഗരങ്ങളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്
എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷൻ, ഷോപ്പിംഗ് മാൾ, ബസ്സ്റ്റാൻഡ്, പ്രാർഥന
കേന്ദ്രങ്ങൾ എന്നിവടങ്ങളിൽ പരിശോധനക്ക് നിർദ്ദേശം നൽകി....
സ്ഫോടനം നടന്ന കൊച്ചി കളമശേരിയിലെ കൺവെൻഷൻ സെന്ററിൽ ഭീകരവിരുദ്ധ സേനയുടെ പരിശോധന. യഹോവ സാക്ഷികളുടെ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. എന്താണ് പൊട്ടിത്തെറിച്ചത് എന്നത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല. പല തവണ...
രാജ്യതലസ്ഥാനത്ത് അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നു. നിലവിൽ മോശം വിഭാഗത്തിലുള്ള വായുഗുണനിലവാരം ഇന്ന് വളരെ മോശം വിഭാഗത്തിലേക്ക് എത്തിയേക്കും. രാവിലത്തെ ഏകദേശ വായുനിലവാരം 286 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. പതിവുപോലെ പഞ്ചാബിലും ഹരിയാനയിലും കാർഷിക...
ജമ്മു കശ്മീരിലെ അർണിയ സെക്ടറിലെ അന്താരാഷ്ട്ര അതിർത്തിയിൽ ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ റേഞ്ചേഴ്സ് വെടിയുതിർത്തതായി ബിഎസ്എഫ്. വെടിവെപ്പിൽ ഒരു ബിഎസ്എഫ് ജവാന് പരിക്കേറ്റു. ഇന്നലെ രാത്രിയോടെയാണ് വെടിവെപ്പ് ആരംഭിച്ചത്. പാകിസ്ഥാൻ റേഞ്ചർമാർ...