BREAKING NEWS

സംസ്ഥാനത്ത് അതിതീവ്ര മഴ; 3 ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ മുന്നറിയിപ്പ്. 3 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്നും റെഡ് അലർട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. https://youtu.be/-ScvUoVs_M8 തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,എറണാകുളം, തൃശൂർ എന്നീ...

‘വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പർ വൺ കേരളം?’: വിഡി സതീശൻ

വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോഴിക്കോട് കൈവിരൽ ശസ്ത്രക്രിയയ്ക്ക് പ്രവേശിപ്പിച്ച കുട്ടിയുടെ നാവ് മുറിച്ച സംഭവത്തിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. https://youtu.be/WPVsHJS7VYs പിഞ്ചുകുഞ്ഞിന്റെ വിരലിന് പകരം നാവ് മുറിക്കുന്നതാണോ സർക്കാർ കൊട്ടിഘോഷിക്കുന്ന...

ദളിത് യുവാവിന്റെ മുടിവെട്ടാൻ വിസമ്മതിച്ചു; ബാർബർ ഷോപ്പ് ഉടമ അറസ്റ്റിൽ

ദളിതരുടെ മുടി വെട്ടാൻ വിസമ്മതിച്ച ബാർബർ ഷോപ്പ് ഉടമയേയും മകനേയും പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് ധർമപുരി കീരൈപ്പട്ടി സ്വദേശികളായ ചിന്നയ്യൻ (56) മകൻ യോഗേശ്വർ (26) എന്നിവരാണ് അറസ്റ്റിലായത്. https://pala.vision/syro-malabar-heriditary-must-be-presweve ഇത് വീഡിയോയിൽ...

കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ തിരിച്ചുവിട്ടു

https://youtu.be/31qV68HyzVw കോഴിക്കോട് ജില്ലയിൽ കനത്ത മഴ. https://youtu.be/x-X0Ro2aJsE മഴയും മൂടൽമഞ്ഞും കാരണം കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴി തിരിച്ചുവിട്ടു. 4 വിമാനങ്ങളാണ് ഇത്തരത്തിൽ വഴിമാറ്റിയത്. https://pala.vision/syro-malabar-heriditary-must-be-presweve ഇവ നെടുമ്പാശ്ശേരിയിലും കണ്ണൂരിലുമായി ലാൻഡ് ചെയ്യും. അതേസമയം കരിപ്പൂരിൽ...

കണ്ണൂരിൽ ബോംബ് സ്ഫോടനം

കണ്ണൂർ ചക്കരക്കല്ലിൽ ബോംബേറ്. പൊലീസ് ജീപ്പിന് തൊട്ടു മുന്നിലാണ് ഐസ്ക്രീം ബോംബുകൾ പൊട്ടിയത്. https://youtu.be/Jeg05Bh1wBc കാവിലെ ഉത്സവവുമായി ബന്ധപ്പെട്ട് പ്രദേശത്ത് സിപിഎം-ബിജെപി സംഘർഷം നിലനിന്നിരുന്നു. https://youtu.be/b-AWdiRgrp4 അതിനാൽ പ്രദേശത്ത് പൊലീസ് പട്രോളിങ് ശക്തമാക്കിയിരുന്നു. അതിനിടെയാണ് ബോംബ്...

വീണ്ടും വിവാദ പരാമർശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

വീണ്ടും മുസ്ലിം വിരുദ്ധ വിവാദ പരാമർശങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. https://pala.vision/sun-stroke-two-died രാജ്യത്ത് വോട്ട് ജിഹാദുണ്ട്. എസി/ എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണം മുസ്ലിം വിഭാഗത്തിന് നൽകാനാണ് ശ്രമം. https://pala.vision/hot-whether-cm-emergency-meet മുസ്ലിം വിഭാഗത്തിനെ വോട്ട് ബാങ്ക്...

കനത്ത ചൂട്; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അവലോകന യോഗം

സംസ്ഥാനത്തെ ചൂട് വിലയിരുത്താൻ അവലോകന യോഗം ചേരുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. മന്ത്രിമാരും ഉന്നതതല ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ഉഷ്‌ണതരംഗ സാധ്യത തുടരുന്നതിനാൽ കേന്ദ്ര...

സൂര്യാഘാതം; രണ്ട് പേർ മരിച്ചു

സംസ്ഥാനത്ത് സൂര്യാഘാതം ഏറ്റ് രണ്ട് മരണം. കോഴിക്കോട്ടും മലപ്പുറത്തുമാണ് മരണം ഉണ്ടായിരിക്കുന്നത്. കോഴിക്കോട് മരിച്ചത് പന്നിയങ്കര പൈങ്ങായി പറമ്പിൽ കണിയേരി വിജേഷാണ്. പെയിന്റ്റിങ് ജോലിക്കിടെ വിജേഷ് കുഴഞ്ഞ് വീഴുകയായിരുന്നു. https://youtu.be/Z7j6IpLqQcw മലപ്പുറത്ത് പടിഞ്ഞാറ്റുമുറി സ്വദേശി...

Popular

സംസ്ഥാനത്ത് എം പോക്‌സ് സ്ഥിരീകരിച്ചു;...

ഷി​ഗെല്ലയ്ക്കും നിപയ്ക്കും...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img