BREAKING NEWS

ശക്തമായ കാറ്റിൽ വൈദ്യുതി പോസ്റ്റുകൾ വഴിയിൽ പതിച്ചു ഗതാഗതം മുടങ്ങി

പ്രാവിത്താനം : ഇന്ന് ഉച്ചക്ക് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും മരം കടപ്പുഴക്കി വീണ് വൈദ്യതി പോസ്റ്റുകൾ വഴിയിൽ പതിച്ചു ഗതാഗതം മുടങ്ങി. വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത്...

കാണക്കാരിയിൽ കാറുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരുക്ക്

ഏറ്റുമാനൂർ : കാണക്കാരി ആശുപത്രിപടിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടത്തിൽ ഒരാൾക്ക് പരുക്ക്. രാത്രി 9.30 തോടെ ഏറ്റുമാനൂർ എറണാകുളം റൂട്ടിൽ കാണക്കാരി ആശുപത്രിപ്പടിയിൽ കാനറാ ബാങ്കിന് സമീപം ആയിരുന്നു അപകടം. ...

രാജസ്ഥാനില്‍ ക്രൈസ്തവര്‍ക്ക് നേരെ വി‌എച്ച്‌പി പ്രവര്‍ത്തകരുടെ ആക്രമണം: ക്രൈസ്തവരെ അറസ്റ്റ് ചെയ്ത് പോലീസിന്റെ വേട്ടയാടലും

ജയ്പൂര്‍: രാജസ്ഥാനില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ക്രൈസ്തവ വിശ്വാസികളുടെ വീട്ടില്‍ക്കയറി വിശ്വ ഹിന്ദു പരിഷത്തിന്റെ ആക്രമണം. രാജസ്ഥാനിലെ ഭരത്പൂരിലെ രാജസ്ഥാന്‍ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഏരിയയില്‍ പ്രാര്‍ത്ഥന കൂട്ടായ്മ നടക്കുകയായിരിന്ന...

കലയുടേത് കൊലപാതകം തന്നെ; സ്ഥിരീകരിച്ച് എസ്പി

https://pala.vision/july-3rd-feast-and-syro-malabar-church-day മാന്നാറിലെ കലയുടേത് കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരണം. പരിശോധനയിൽ തെളിവുകൾ ലഭിച്ചതായി ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോൺ വ്യക്തമാക്കി. സെപ്റ്റിക് ടാങ്കിൽനിന്ന് ലഭിച്ച സാമ്പിളുകൾ ഉടൻ ഫോറൻസിക്ക് പരിശോധനയ്ക്ക് അയക്കും. https://pala.vision/anti-drugs-day-celebrations ഫലം വന്നതിന്...

ഇനി ബിരുദം നാല് വർഷം; പുതിയ കോഴ്സുകൾക്ക് ഇന്ന് തുടക്കം

സംസ്ഥാനത്തെ സർവകലാശാലകളിലെ 4 വർഷ ബിരുദ കോഴ്‌സുകൾക്ക് ഇന്ന് തുടക്കമാകും. ഉച്ചക്ക് 12 മണിക്ക് തിരുവനന്തപുരം വനിതാ കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല ഉദ്ഘാടനം നിർവഹിക്കും. മന്ത്രി R ബിന്ദു...

കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

വാർത്താക്കുറിപ്പ് 12024 ജൂൺ 26ജില്ലാ ഇൻഫർമേഷൻ ഓഫീസ്, കോട്ടയം കോട്ടയം ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി കോട്ടയം: മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ അങ്കണവാടികൾ, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ...

നാളെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

ഇടുക്കി ദേവികുളം താലൂക്കിലെ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിൽ മേഖലയിൽ മണ്ണിടിച്ചിലിന് സാധ്യത ഉണ്ടെന്ന് മുന്നറിയിപ്പുണ്ട്. https://pala.vision/fake-news-railway ഇതിന്റെ പശ്ചാത്തലത്തിലാണ് സ്‌കൂളുകൾക്ക് അവധി നൽകിയിരിക്കുന്നത്. അതേസമയം...

ബസ് അപകടം 15 പേർക്ക് പരിക്കേറ്റു

പാലാ തൊടുപുഴ റോഡിൽ കുറിഞ്ഞിയിൽ അന്തർ സംസ്ഥാന ബസ് മറിഞ്ഞ് അപകടം. 15 പേർക്ക് പരിക്കേറ്റു. ഡ്രൈവർ അടക്കം മൂന്നു പേരുടെ നില ഗുരുതരമാണ് .രാവിലെ 11 മണിയോടെ രാമപുരം കുറിഞ്ഞി വളവിലായിരുന്നു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img