BREAKING NEWS

ഡൽഹിയിലെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തിന് മുന്നിൽ സംഘർഷം; നിർവാചൻ സദനിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ച് കോൺഗ്രസ് പ്രവർത്തകർ

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യയുടെ (ECI) ആസ്ഥാനമായ ഡൽഹിയിലെ നിർവാചൻ സദന് മുന്നിൽ കോൺഗ്രസ് പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ രൂക്ഷമായ തർക്കവും സംഘർഷവും. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ (SIR) ആരോപിച്ചുകൊണ്ട്...

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എലിവാലി സെന്റ് ജോർജ് എൽ.പി.എസിന് ഹാട്രിക് നേട്ടം

രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ എലിവാലി സെന്റ് ജോർജ് എൽ.പി.എസിന് ഹാട്രിക് നേട്ടംഎലിവാലി: രാമപുരം ഉപജില്ലാ ശാസ്ത്രോത്സവത്തിൽ തുടർച്ചയായ മൂന്നാം തവണയും മൂന്നാം സ്ഥാനം കരസ്ഥമാക്കി എലിവാലി സെന്റ് ജോർജ് എൽ.പി.എസ്. അഭിമാനനേട്ടം സ്വന്തമാക്കി....

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും

ഓസ്‌ലോ: ഈ വർഷത്തെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം വെള്ളിയാഴ്ച പ്രഖ്യാപിക്കും. നൊബേൽ സമ്മാനങ്ങളിൽ ഏറെ പ്രാധാന്യത്തോടെ നോക്കിക്കാണുന്ന സമാധാന പുരസ്കാരം നോർവീജിയൻ നൊബേൽ കമ്മിറ്റിയാണ് പ്രഖ്യാപിക്കുന്നത്. ലോകസമാധാനത്തിനും സഹവർത്തിത്വത്തിനും മനുഷ്യാവകാശ സംരക്ഷണത്തിനും നൽകിയ വിലപ്പെട്ട...

വ്യാഴാഴ്ച സാഹിത്യ നൊബേൽ പുരസ്കാരം പ്രഖ്യാപിക്കും

സ്റ്റോക്‌ഹോം: ലോകമെമ്പാടുമുള്ള സാഹിത്യപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം വ്യാഴാഴ്ച പ്രഖ്യാപിക്കും. സ്വീഡിഷ് അക്കാദമിയാണ് സാഹിത്യ നൊബേൽ വിജയിയെ പ്രഖ്യാപിക്കുന്നത്. https://youtu.be/-RmLfr61ySM വിവിധ മേഖലകളിലെ നൊബേൽ പുരസ്കാര പ്രഖ്യാപനങ്ങൾ ആരംഭിച്ചതോടെ ആഗോള...

വൈദ്യശാസ്ത്ര നൊബേൽ പുരസ്കാരം മൂന്നു ശാസ്ത്രജ്ഞർക്ക്

സ്റ്റോക്‌ഹോം: വൈദ്യശാസ്ത്രത്തിനുള്ള ഈ വർഷത്തെ നൊബേൽ പുരസ്കാരം മൂന്ന് ന്യൂറോ ശാസ്ത്രജ്ഞർ പങ്കിട്ടു. മസ്തിഷ്കത്തിലെ വ്യക്തിഗത നാഡീകോശങ്ങളുടെ പ്രവർത്തനങ്ങളെ വെളിച്ചം ഉപയോഗിച്ച് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒപ്റ്റോജനറ്റിക്സ് എന്ന സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്ത ഗവേഷണത്തിനാണ് അംഗീകാരം....

മൂന്ന് സുപ്രീംകോടതി ജഡ്ജിമാരുടെ നിയമനത്തിന് കേന്ദ്ര അനുമതി

ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയം ശുപാർശ ചെയ്ത മൂന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചുകൊണ്ട് കേന്ദ്ര സർക്കാർ ഇന്നലെ വിജ്ഞാപനം പുറപ്പെടുവിച്ചു. https://youtu.be/-RmLfr61ySM https://youtu.be/ljnPlCQFkBw അഗർവാൾ, ദേവേന്ദ്ര കുമാർ ഉപാധ്യായ, അപരേഷ് കുമാർ...

വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ രാമപുരത്ത് തുടക്കം

രാമപുരം: രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന പള്ളിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ തിരുനാൾ ആഘോഷങ്ങൾക്ക് നാളെ (07-10-2026) തുടക്കമാകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. https://youtu.be/-RmLfr61ySM നാളെ രാവിലെ 9.30-ന് മാതൃവേദി, പിതൃവേദി തീർഥാടനത്തോടെയാണ് ചടങ്ങുകൾക്ക്...

ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: ഏറ്റുമാനൂർ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ മരിച്ചു

കോട്ടയം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു. ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസറും (SCPO 7141) തലയോലപ്പറമ്പ് പൂതക്കുഴിയിൽ സ്വദേശിയുമായ സാബു പി. ജെ. (47) ആണ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img