ചെമ്മലമറ്റം: ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിൽ 'ആവണി 2025' എന്ന പേരിൽ വിപുലമായ ഓണാഘോഷം നടന്നു. രാവിലെ 9:30-ന് സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
https://www.youtube.com/watch?v=wuiFZ87lRAU
പുലികളി, തിരുവാതിരക്കളി...
മറ്റക്കര: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ വേത്താനത്ത് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
https://www.youtube.com/watch?v=wuiFZ87lRAU
ഓരോ ക്ലാസിലെയും കുട്ടികൾ വീടുകളിൽ...
മഞ്ഞപ്പള്ളിൽ എം ജെ ജോസ്(71, മലയാള മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ) അന്തരിച്ചു. സംസ്കാരം ഞായർ 2.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം ശനി...
കോട്ടയം: തെരുവുനായ ആക്രമണം തടയുന്നതിന്റെ ഭാഗമായി ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തെരുവുനായ്ക്കകളെ പിടികൂടുന്നതിനും പരിപാലനത്തിനും പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നു.
https://www.youtube.com/watch?v=MRYEAYNKvC0
താല്പര്യമുള്ളവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ഫോൺ നമ്പറും വിലാസവും അടക്കം രേഖപ്പെടുത്തി...
പാലാ: ബധിരനും മൂകനും 78 വയസ്സ് പ്രായവുമുള്ള നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില്‍ എത്തിയിരിക്കുകയാണ്.1988 ല്‍ വിലയാധാരപ്രകാരം നീലൂര്‍ പൂവേലില്‍ ചാക്കോയുടെ...
പാലാ . വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ...
പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്രതിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക്...
അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടമായ എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സിപിഐഎം വിമത യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. കലാ രാജുവിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരിക്കുന്നത്. നാളെയാണ് തിരഞ്ഞെടുപ്പ്
https://www.youtube.com/watch?v=MRYEAYNKvC0
നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ്...