spot_img

കാസർഗോഡ് ആദൂരിൽ വീടിന്റെ മതിലിടിഞ്ഞ് സഹോദരങ്ങൾക്ക് ദാരുണാന്ത്യം

Date:

അബൂബക്കറിന്റെ മക്കളായ മുസമ്മിൽ, മുൻസിർ എന്നിവരാണ് മരിച്ചത്. ഒരു കുട്ടിക്ക് ​ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ​ഗുരുതരമായി പരുക്കേറ്റ ഒമ്പതു വയസുകാരനെ കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോ​ഗ്യനില മോശമായി തുടരുന്നുവെന്നാണ് വിവരം.

ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുട്ടികൾ കളിച്ചു കൊണ്ടിരുന്നപ്പോഴാണ് അപകടം സംഭവിച്ചെന്നാണ് ലഭിക്കുന്ന വിവരം. കാസർ​ഗോഡ് കനത്ത മഴയാണ് അനുഭവപ്പെടുന്നത്.

ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മരിച്ച കുട്ടികളുടെ മൃതദേഹങ്ങൾ ഉള്ളേര്യയിലെ സഹകരണ ആശുപത്രിയിൽ എത്തിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related