editor Desk

201 POSTS

Exclusive articles:

ആശ്രയയിൽ 78-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും ധനസഹായവും മുൻ മുഖ്യമന്ത്രി ശ്രീ ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് കരുതൽ ഗോൾഡൻ ജൂബിലി ട്രസ്റ്റും, ആശ്രയയും ചേർന്ന്...

കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: പരുക്കേറ്റ ബൈക്ക് യാത്രക്കാരനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . കാറും ബൈക്കും കൂട്ടിയിടിച്ചു പരുക്കേറ്റ വെള്ളിലാപ്പള്ളി സ്വദേശി കെ.എസ്.രാജുവിനെ ( 63) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം റൂട്ടിൽ ചക്കാമ്പുഴ ഭാ​ഗത്ത് വച്ച് ഉച്ചകഴിഞ്ഞായിരുന്നു അപകടം. https://www.youtube.com/watch?v=eoQn1beZ3ik&pp=0gcJCZsLAYcqIYzv

റോബോട്ടിക് കാറിനെ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിയാക്കി വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂൾ ലിറ്റിൽ കൈറ്റ്സ് കുട്ടികൾ

മൂന്നിലവ്: വാകക്കാട് സെന്റ് അൽഫോൻസ ഹൈസ്കൂളിലെ ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ റോബോട്ടിക് കാറും പങ്കാളിയായി. കൈറ്റ് വഴി സ്കൂളുകളിൽ വിതരണം ചെയ്ത അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റ് ഉപയോഗിച്ച് ലിറ്റിൽ കൈറ്റ്സ് സംസ്ഥാന ക്യാമ്പിൽ...

പ്രഭാത വാർത്തകൾ 2026 ജൂലൈ 22

2026 ജൂലൈ 22 ബുധൻ കർക്കിടകം 06 📰👉 ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​മാ​​​ധാ​​​ന​​​സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന പു​​​തി​​​യ പു​​​സ്ത​​​കം ‘ഡി​​​സാം​​​ഡ് ആ​​​ൻ​​​ഡ് ഡി​​​സാ​​​മിം​​​ഗ്: പീ​​​സ് ഈ​​​സ് എ ​​​ഗി​​​ഫ്റ്റ്’ പു​​​റ​​​ത്തി​​​റ​​​ങ്ങി. 📰👉 കേ​ര​ള...

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

ഫുട്ബോൾ ലോകകപ്പ് ഫൈനൽ കഴിഞ്ഞതിന് പിന്നാലെ മൂന്നു ദിവസത്തിനുശേഷം സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. ഇന്നത്തെ വൈദ്യുതി ഉപഭോഗം 300 മെഗവാട്ടുവരെ വർധിക്കാൻ സാധ്യതയുണ്ടെന്ന് കെഎസ്ഇബി അറിയിച്ചു. പവർ എക്സ്ചേഞ്ചിൽ നിന്ന്...

Breaking

DCMS സംസ്ഥാന മുൻ ഭാരവാഹി പി.ഒ. പീറ്റർ പാറയിൽ നിര്യാതനായി

പാലാ രൂപത അന്ത്യാളം സെന്റ് മാത്യുസ് ഇടവകാംഗമായ പി.ഒ. പീറ്റർ പാറയിലിന്റെ...

ലഹരിമുക്ത ക്യാമ്പസ് പുരസ്കാരം പാലാ സെന്റ് തോമസ് കോളേജിന്; ഡോ. ജസ്റ്റിൻ ജോസ് മന്ത്രി റോജി എം. ജോണിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു

പാലാ: ലഹരിമുക്ത ക്യാമ്പസിനായി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാന സർക്കാരിൻ്റെ...

സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരം: പാലാ സെന്റ് തോമസ് കോളേജിലെ ലീനു കെ. ജോസിന് ഒന്നാം സ്ഥാനം

പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കർഷക സദസ്സ് എട്ടിന് കളത്തൂക്കടവിൽ

പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിലേക്ക്...
spot_imgspot_img