editor Desk

201 POSTS

Exclusive articles:

കെപിസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്: മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ ഹൈക്കമാൻഡ്

കെപിസിസി അധ്യക്ഷ പദവിയിൽ അഭിപ്രായ സമന്വയത്തിനായി മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്താൻ കോൺഗ്രസ് ഹൈക്കമാൻഡ്. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസൻ, പി ജെ കുര്യൻ ഉൾപ്പെടെയുള്ള നേതാക്കളുമായി...

എലത്തൂർ എംഎൽഎയ്ക്ക് വ്യാജ കോൾ: സിം ഉടമയെ കണ്ടെത്തി, ഫോൺ മോഷണം പോയതെന്ന് മൊഴി

കോഴിക്കോട് എലത്തൂർ എം എൽ എ വിദ്യാ ബാലകൃഷ്ണന് വ്യാജ കോൾ വന്ന സംഭവത്തിൽ സിം ഉടമയെ കണ്ടെത്തി. തനിക്ക് പങ്കില്ലെന്നും, മൊബൈൽ ഫോൺ മോഷണം പോയിരുന്നു എന്നും https://www.youtube.com/watch?v=eoQn1beZ3ik ഇയാളുടെ മൊഴി. ഇയാളുടെ...

സ്പോർട്സ് കിറ്റ്സ് വിതരണം നടത്തി

കാഞ്ഞിരമറ്റം: കാഞ്ഞിരമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിൽ ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ സ്പോർട്സ് ക്വിറ്റിന്റെയും സൗജന്യ സൈക്കിളിന്റെയും വിതരണം നടത്തി. https://www.youtube.com/watch?v=eoQn1beZ3ik ഹെഡ്മാസ്റ്റർ റെജി സെബാസ്റ്റ്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മാനേജർ ഫാ.ജോസഫ് മണ്ണനാൽ സൈക്കിളിന്റെയും...

രാഹുൽ ഗാന്ധിക്കെതിരെ ഉള്ള അക്രമണം -പാമ്പാടിയിൽ പന്തം കൊളുത്തി പ്രകടനം

പാമ്പാടി: ഡൽഹിയിൽ രാഹുൽ ഗാന്ധിക്ക് നേരെ നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് പാമ്പാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാമ്പാടി ടൗണിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.ബസ്റ്റാൻഡിന് മുൻപിൽ പ്രസിഡന്റ്‌ കെ ആർ...

മാർ ഗ്രിഗറികരോട്ടമ്പ്രയിൽ സിറോമലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമാണന്ന് ;മാർ ജോസഫ് കല്ലറങ്ങാട്ട്

ചെമ്മലമറ്റംസിറോ മലബാർ സഭയുടെയും പാലാ രൂപതയുടെയും പ്രകാശമായിരുന്നു മാർ ഗ്രിഗ്രി കരോട്ടമ്പേയിൽ എന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് ചെമ്മലമറ്റം പന്ദ്രണ്ട് ശ്ലീഹൻമാരുടെ പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ മുഖ്യപ്രഭാഷണംനടത്തുകയായിരുന്നു അദ്ദ്ദേഹം വാക്കുകൾ കൊണ്ടും...

Breaking

DCMS സംസ്ഥാന മുൻ ഭാരവാഹി പി.ഒ. പീറ്റർ പാറയിൽ നിര്യാതനായി

പാലാ രൂപത അന്ത്യാളം സെന്റ് മാത്യുസ് ഇടവകാംഗമായ പി.ഒ. പീറ്റർ പാറയിലിന്റെ...

ലഹരിമുക്ത ക്യാമ്പസ് പുരസ്കാരം പാലാ സെന്റ് തോമസ് കോളേജിന്; ഡോ. ജസ്റ്റിൻ ജോസ് മന്ത്രി റോജി എം. ജോണിൽ നിന്ന് പുരസ്കാരം സ്വീകരിച്ചു

പാലാ: ലഹരിമുക്ത ക്യാമ്പസിനായി മികച്ച രീതിയിൽ പ്രവർത്തനം കാഴ്ചവെച്ചതിന് സംസ്ഥാന സർക്കാരിൻ്റെ...

സംസ്ഥാനതല ലഹരി വിരുദ്ധ പ്രസംഗ മത്സരം: പാലാ സെന്റ് തോമസ് കോളേജിലെ ലീനു കെ. ജോസിന് ഒന്നാം സ്ഥാനം

പാലാ: കേരള സംസ്ഥാന എക്സൈസ് വകുപ്പും കോളേജ് വിദ്യാഭ്യാസ വകുപ്പും സംയുക്തമായി...

പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി കർഷക സദസ്സ് എട്ടിന് കളത്തൂക്കടവിൽ

പാലാ: കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ സഹായ പദ്ധതികളുടെ ആനുകൂല്യങ്ങൾ ഗ്രാമീണ കർഷകരിലേക്ക്...
spot_imgspot_img