കോഴിക്കോട്: മിൽമ മലബാർ മേഖല യൂണിയൻ ഭരണസമിതിയെ പിരിച്ചുവിട്ട നടപടി പൂർണ്ണമായും രാഷ്ട്രീയപ്രേരിതമാണെന്നും ഇതിനെതിരെ ചൊവ്വാഴ്ച ഹൈക്കോടതിയെ സമീപിക്കുമെന്നും മിൽമ
https://www.youtube.com/watch?v=odlSZX6QmM0&t=8s
ചെയർമാൻ കെ.എസ്. മണി. നടപടിക്രമങ്ങളോ മാനദണ്ഡങ്ങളോ പാലിക്കാതെയാണ് ക്ഷീരവികസന വകുപ്പ് യൂണിയൻ...
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളജിൽ ചികിത്സയ്‌ക്കെത്തിയ 16 വയസ്സുകാരിക്ക് എക്സ്-റേ മാറിനൽകിയ സംഭവത്തിൽ വീഴ്ച വരുത്തിയവർക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകി. വിഷയത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടി സ്വീകരിക്കാൻ...
ന്യൂഡൽഹി: വടക്കൻ അറേബ്യൻ കടലിൽ ഇന്ത്യൻ യുദ്ധക്കപ്പലിൽ പാകിസ്ഥാൻ കപ്പൽ വന്നിടിച്ച സംഭവത്തിൽ പാകിസ്ഥാൻ നടത്തുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങൾ പൂർണ്ണമായും തള്ളി ഇന്ത്യ. അന്താരാഷ്ട്ര നാവിക നിയമങ്ങളും ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി...
തിരുവനന്തപുരം: പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകണമെന്ന നിർദേശത്തിനെതിരെ കേരള പബ്ലിക് സർവീസ് കമ്മീഷൻ (പിഎസ്‌സി) ഹൈക്കോടതിയെ സമീപിച്ചു. പിഎസ്‌സി ചെയർമാനും അംഗങ്ങളും ചോദ്യം ചെയ്യലിനായി ക്രൈംബ്രാഞ്ച് ഓഫീസിലെത്തണമെന്ന...
വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ 100 ശതമാനം വരെ ഉയർന്ന തീരുവ ഏർപ്പെടുത്താൻ അമേരിക്കൻ പ്രസിഡന്റിന് പൂർണ്ണ അധികാരം നൽകുന്ന പുതിയ നിയമം പ്രാബല്യത്തിൽ വന്നു. യുഎസ്...