editor pala vision

14910 POSTS

Exclusive articles:

നവീകരിച്ച അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന പള്ളി വെഞ്ചിരിപ്പ് സെപ്റ്റംബർ 26-ന്

ചരിത്രപ്രസിദ്ധമായ അരുവിത്തുറ സെന്റ് ജോർജ് ഫൊറോന തീർത്ഥാടന പള്ളിയുടെ സമഗ്ര നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നവീകരിച്ച ദേവാലയത്തിന്റെ വെഞ്ചിരിപ്പ് കർമ്മം സെപ്റ്റംബർ 26 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 4:30-ന്...

നിർമ്മിത ബുദ്ധിയെ ഇനി ‘സൂപ്പർ ഇന്റലിജൻസ്’ എന്ന് വിളിക്കണം: യു.എൻ പൊതുസഭയിൽ ഡൊണാൾഡ് ട്രംപ്

നി​ർ​മി​ത ബു​ദ്ധി അ​ഥ​വാ ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​നെ ഇ​നി മു​ത​ൽ 'സൂ​പ്പ​ർ ഇ​ന്‍റ​ലി​ജ​ൻ​സ്' എ​ന്ന് വി​ളി​ക്ക​ണ​മെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. യു.​എ​ൻ പൊ​തു​സ​ഭ​യി​ൽ ലോ​ക നേ​താ​ക്ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്ക​വേ​യാ​ണ് ട്രം​പി​ന്‍റെ ഈ...

സ്വകാര്യ പരാതിയിലെ ഇ.ഡി കേസ് നിലനിൽക്കില്ല; ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ഇ ഡി നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, നാഷണല്‍ ഹെറാള്‍ഡ്...

ചാരുംമൂട്ടിൽ തെരുവുനായയുടെ ആക്രമണം: വ്യാപാരിയടക്കം മൂന്ന് പേർക്ക് കടിയേറ്റു

ചാ​രും​മൂ​ട്ടി​ൽ തെ​രു​വു​നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ വ്യാ​പാ​രി​യ​ട​ക്കം മൂ​ന്ന് പേ​ർ​ക്ക് ക​ടി​യേ​റ്റു. വ്യാ​പാ​രി​യാ​യ ഷൗ​ക്ക​ത്ത്, യാ​ത്ര​ക്കാ​രി​യാ​യ വ​യോ​ധി​ക, ഭ​ക്ഷ​ണ​പ്പൊ​തി വാ​ങ്ങാ​നെ​ത്തി​യ വ​യോ​ധി​ക​ൻ എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത് https://www.youtube.com/watch?v=rkfysmbSw2E വ​യോ​ധി​ക​നെ ആ​ക്ര​മി​ക്കു​ന്ന​തി​നി​ടെ നാ​ട്ടു​കാ​ർ അ​ടി​ച്ചു​വീ​ഴ്ത്തി​യ നാ​യ പി​ന്നീ​ട് ച​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ...

കൊച്ചിയിൽ ഇന്ന് വൻ ഗതാഗത നിയന്ത്രണം

ജവഹർലാൽ നെഹ്റു ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകീട്ട് നടക്കുന്ന ബ്രസീൽ ലെജൻഡ്സും ഇന്ത്യ ലെജൻഡ്സും തമ്മിലുള്ള വൻകിട ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കൊച്ചി നഗരത്തിൽ കൊച്ചി സിറ്റി ട്രാഫിക് പോലീസ് കടുത്ത ഗതാഗത ക്രമീകരണങ്ങൾ...

Breaking

കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സാപിഴവ് ആരോപണം; ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ചു

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് പരാതി. ഹെർണിയ സർജറിക്ക് വിധേയ...

ശ്രീലേഖ ബി.ജെ.പിയിലേക്ക് പോയത് ആനുകൂല്യങ്ങളും ഓഫറുകളും പ്രതീക്ഷിച്ച്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന്...

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ...

പാലാ ഡിവൈ.എസ്.പി കെ. സദന് വേറിട്ട യാത്രയയപ്പ് നൽകി പാലാ ബ്ലഡ് ഫോറം

പാലാ: സർവീസിൽ നിന്ന് ചാർജ് വിടുന്ന ദിവസം രക്തദാന ക്യാമ്പിലൂടെ പാലാ...
spot_imgspot_img