spot_img

സ്വകാര്യ പരാതിയിലെ ഇ.ഡി കേസ് നിലനിൽക്കില്ല; ഡൽഹി ഹൈക്കോടതിയിൽ സത്യവാങ്മൂലവുമായി സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും

spot_img

Date:

 എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും. സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ എടുത്ത കേസ് നിലനില്‍ക്കില്ലെന്നും ഇ ഡി നിയമനടപടികള്‍ ദുരുപയോഗം ചെയ്യുന്നു എന്നും നേതാക്കള്‍ ആരോപിച്ചു. ഇക്കാര്യം ചൂണ്ടിക്കാട്ടി, നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഡല്‍ഹി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. രാജ്യത്ത് ഒരു സ്വകാര്യ

പരാതിയുടെ അടിസ്ഥാനത്തില്‍ ഇ ഡി കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണവുമായി മുന്നോട്ടുപോയ ഏക കേസ് ഇതാണെന്ന് സോണിയയും രാഹുലും വ്യക്തമാക്കി. നിയമപ്രകാരം അനുവദനീയമല്ലാത്ത നടപടിയായിരുന്നിട്ടും, മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്‌മണ്യം സ്വാമി നല്‍കിയ സ്വകാര്യ പരാതിയുടെ അടിസ്ഥാനത്തില്‍ തങ്ങള്‍ക്കെതിരെ ഇ ഡി ഇസിഐആര്‍ രജിസ്റ്റര്‍

ചെയ്തുവെന്ന് ഗാന്ധി കുടുംബം തങ്ങളുടെ മറുപടിയില്‍ വ്യക്തമാക്കി. സുബ്രഹ്‌മണ്യം സ്വാമി 2014-ല്‍ സ്വകാര്യ പരാതി നല്‍കിയിരുന്നെങ്കിലും, അന്ന് ഇഡി ഒരു ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നും ഏകദേശം ഏഴ് വര്‍ഷത്തിന് ശേഷം, 2021 ജൂണ്‍ 30-നാണ് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related