editor pala vision

14909 POSTS

Exclusive articles:

കേരളത്തിൽ കള്ളക്കടൽ ഭീഷണി; എല്ലാ തീരദേശ ജില്ലകളിലും റെഡ് അലർട്ട്; 1.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യത

കേരളത്തിലെ എല്ലാ തീരദേശ ജില്ലകളിലും ശക്തമായ തിരമാലകള്‍ക്കും 'കള്ളക്കടല്‍' പ്രതിഭാസത്തിനും സാധ്യതയുള്ളതായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ https://www.youtube.com/watch?v=rA8UERFXPP4&t=83s സാഹചര്യത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തീരദേശ ജില്ലകളിലും ജാഗ്രതയുടെ ഭാഗമായി റെഡ് അലര്‍ട്ട്...

പ്രഭാത വാർത്തകൾ 2026 സെപ്റ്റംബർ 26

2026 സെപ്റ്റംബർ 26 ശനി കന്നി 10 👉📰 എ​ഫ്‌​സി​ആ​ര്‍എ​യു​ടെ​യും മ​ത​പ​രി​വ​ര്‍ത്ത​ന​ത്തി​ന്‍റെ​യും പേ​രി​ല്‍ ക്രൈ​സ്ത​വ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ള്‍ക്കെ​തി​രേ നി​യ​മ​ങ്ങ​ള്‍ കൊ​ണ്ടു​വ​രാ​നും കേ​സു​ക​ള്‍ ചു​മ​ത്താ​നു​മു​ള്ള വ്യ​ഗ്ര​ത​യാ​ണ് കേ​ന്ദ്ര​സ​ര്‍ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു കാ​ണു​ന്ന​തെ​ന്ന് ച​ങ്ങ​നാ​ശേ​രി ആ​ര്‍ച്ച്ബി​ഷ​പ് മാ​ര്‍ തോ​മ​സ്...

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: രാജി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധം

തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നതയില്‍ പ്രതിഷേധം ശക്തം. കമ്മീഷന്‍ ആസ്ഥാനത്തേക്ക് കോണ്‍ഗ്രസും എസ്എഫ്ഐയും നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞത് അക്രമാസക്തമായി. 48 മണിക്കൂറിനുള്ളില്‍ ഗ്യാനേഷ് കുമാര്‍ രാജിവെച്ചില്ലെങ്കില്‍ ഗാന്ധി ജയന്തി ദിനത്തില്‍ രാജ്യവ്യാപക സമരം...

മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണം സംഘടിപ്പിച്ചു.

പാലാ . ലോക പേഷ്യന്റ് സേഫ്റ്റി ദിനാചാരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ മെഡിസിറ്റിയിൽ പൊതുജനങ്ങൾക്കായി ആ​രോ​ഗ്യരം​ഗത്തെ അറിവുകളുടെ നേർക്കാഴ്ച്ചയുമായി പ്രത്യേക പ്രദർശന പരിപാടി സംഘടിപ്പിച്ചു. ആശുപത്രിയുടെ പ്രവർത്തനങ്ങളും, വിവിധ വകുപ്പുകളുടെ സേവനങ്ങളും നേരിട്ടു...

ഏറ്റുമാനൂർ .എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി ,ജനകീയ മുന്നണി സ്ഥാനാർഥികൾ മത്സര രംഗത്ത്

ഏറ്റുമാനൂർ : പതിറ്റാണ്ടുകളായി അറിവിന്റെ പ്രകാശം പരത്തുന്ന രാജഭരണകാലത്ത് സ്ഥാപിച്ച,ഏറ്റുമാനൂർ എസ്. എം. എസ്. എം .പബ്ലിക് ലൈബ്രറി ഭരണസമിതിയിലേക്ക് ജനകീയ മുന്നണി സ്ഥാനാർത്ഥികൾ മത്സരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .തുടർച്ചയായി ഭരിക്കുന്ന...

Breaking

ശ്രീലേഖ ബി.ജെ.പിയിലേക്ക് പോയത് ആനുകൂല്യങ്ങളും ഓഫറുകളും പ്രതീക്ഷിച്ച്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന്...

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ...

പാലാ ഡിവൈ.എസ്.പി കെ. സദന് വേറിട്ട യാത്രയയപ്പ് നൽകി പാലാ ബ്ലഡ് ഫോറം

പാലാ: സർവീസിൽ നിന്ന് ചാർജ് വിടുന്ന ദിവസം രക്തദാന ക്യാമ്പിലൂടെ പാലാ...

136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം

136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം പാലാ: ദേശീയ സന്നദ്ധ രക്തദാന...
spot_imgspot_img