editor pala vision

14909 POSTS

Exclusive articles:

ദേശവ്യാപക ബാങ്ക് പണിമുടക്ക്: ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്.ബി.ഐ

സെപ്റ്റംബർ 28 തിങ്കൾ മുതൽ 30 ബുധൻ ദേശവ്യാപകമായി ബാങ്ക് പണിമുടക്ക് നടക്കുന്ന പശ്ചാത്തലത്തിൽ ഉപഭോക്താക്കൾക്ക് ആശ്വാസമായി എസ്ബിഐ. ഈ ദിവസങ്ങളിൽ എ.ടി.എം https://www.youtube.com/watch?v=Fn3rDSzl_Pw&t=15s സേവന നിരക്കുകൾ എസ്ബിഐ ഒഴിവാക്കി. പണിമുടക്ക് സമയത്ത് ഉപഭോക്താക്കൾക്ക്...

ഏഷ്യൻ ഗെയിംസിൽ മെഡൽ വേട്ട തുടർന്ന് ഇന്ത്യ; വിദർശ കെ. വിനോദിന് വീണ്ടും വെള്ളി

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി താരം വിദർശ കെ വിനോദ്. വനിതകളുടെ 50 മീറ്റർ ത്രീ റൈഫിൾ വിഭാഗത്തിലാണ് വിദർശ വീണ്ടും വെള്ളി മെഡൽ നേടിയത്. വിദർശ, തിലോത്തമ https://www.youtube.com/watch?v=mHgpeotqjAk&t=6s സെൻ, അഷി...

കറ്റാനം എൽപി സ്കൂൾ പ്രതിസന്ധി: തിങ്കളാഴ്ച ക്ലാസുകൾ പുനരാരംഭിക്കാൻ പഞ്ചായത്ത് നിർദ്ദേശം

ആലപ്പുഴ: കെട്ടിടത്തിന്റെ ഫിറ്റ്നസ് നഷ്ടപ്പെട്ടതിനെ തുടർന്ന് 23 ദിവസമായി അധ്യയനം മുടങ്ങിയ കറ്റാനം സെന്റ് സ്റ്റീഫൻസ് എൽപി സ്കൂളിൽ തിങ്കളാഴ്ച മുതൽ ക്ലാസുകൾ പുനരാരംഭിക്കാൻ ഭരണിക്കാവ് പഞ്ചായത്തിന്റെ നിർദ്ദേശം. കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ...

മാസപ്പടി കേസ്: ഇ.ഡി കൈമാറിയ കത്തിൽ എഫ്.ഐ.ആർ ഇടാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മാസപ്പടി കേസിൽ ഇഡി നൽകിയ കത്തിൽ എഫ്ഐആർ ഇടാത്തതിനെതിരായ ഹർജി ഇന്ന് ഹൈക്കോടതിയിൽ. പൊതുപ്രവർത്തകൻ കെഎം ഷാജഹാൻ നൽകിയ ഹർജിയാണ് ഇന്ന് കോടതി https://www.youtube.com/watch?v=1Rva-BUn9SE പരിഗണിക്കുന്നത്. ബാങ്ക് രേഖകൾ ഉൾപ്പെടെ തെളിവുകൾ ഇഡി നൽകിയിട്ടും...

വെട്ടിക്കുറച്ച സബ്സിഡികൾ പുന:സ്ഥാപിച്ച് വളം, കീടനാശിനി വിലവർധനവ് പിൻവലിക്കണം; കർഷക യൂണിയൻ എം

പാലാ: യാതൊരു നിയന്ത്രണവുമില്ലാതെ രാസവള, കീടനാശിനി വില വർദ്ധിപ്പിച്ച കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ കർഷക ദ്രോഹ നടപടികൾ പിൻവലിക്കണമെന്ന് കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. ഉൽപാദന...

Breaking

ശ്രീലേഖ ബി.ജെ.പിയിലേക്ക് പോയത് ആനുകൂല്യങ്ങളും ഓഫറുകളും പ്രതീക്ഷിച്ച്: സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

മേയർ സ്ഥാനം ഉൾപ്പെടെ ഓഫറുകൾ പ്രതീക്ഷിച്ച് ബിജെപിയിലേക്ക് പോയ ആളാണ് ശ്രീലേഖയെന്ന്...

സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയയിലൂടെ മാർ സ്ലീവാ മെഡിസിറ്റിയിൽ കണ്ണൂർ സ്വദേശിനിക്കു പുനർജന്മം

പാലാ . സങ്കീർണ്ണമായ റീ-ഡു ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ അത്യാധുനിക ന്യൂറോ...

പാലാ ഡിവൈ.എസ്.പി കെ. സദന് വേറിട്ട യാത്രയയപ്പ് നൽകി പാലാ ബ്ലഡ് ഫോറം

പാലാ: സർവീസിൽ നിന്ന് ചാർജ് വിടുന്ന ദിവസം രക്തദാന ക്യാമ്പിലൂടെ പാലാ...

136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം

136-ാം തവണയും രക്തം നൽകി ഷിബു തെക്കേമറ്റം പാലാ: ദേശീയ സന്നദ്ധ രക്തദാന...
spot_imgspot_img