കോട്ടയം: ദേശീയ സമ്പാദ്യ വകുപ്പ് കോട്ടയം ജില്ലാ സംഗമം കോട്ടയം ഗുഡ് ഷെപ്പേഡ് പള്ളി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ദേശീയ സമ്പാദ്യ പദ്ധതിക്കു കീഴിൽ പ്രവർത്തിക്കുന്ന ജില്ലയിലെ മുഴുവൻ മഹിളാ പ്രധാൻ ഏജന്റുമാർ, എസ്.എ.എസ്...
കാണക്കാരി: സകല ജീവജാലങ്ങൾക്കും ഭക്ഷണമൊരുക്കുന്ന കർഷക സമൂഹത്തിന് കർഷകദിനത്തിൽ മാത്രം ആദരവും പരിഗണനയും നൽകുന്നത് തീരെ അഭികാമ്യമല്ലെന്ന് ജില്ലാ പഞ്ചായത്ത് അംഗം ജോസ്മോൻ മുണ്ടയ്ക്കൽ അഭിപ്രായപ്പെട്ടു. ദേശീയ കർഷക ഫെഡറേഷൻ കാണക്കാരി വൊക്കേഷണൽ...
കടുത്തുരുത്തി: ഭവനങ്ങള്‍ പുരോഗതിയിലും നന്മയിലുമാകണമെങ്കില്‍ സ്ത്രീകള്‍ വിശുദ്ധിയുള്ളവരാകണമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍. ജോസഫ് കണിയോടിക്കൽ. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോനാ താഴത്തുപള്ളിയില്‍ നടന്ന വനിതാസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
https://youtube.com/live/t3DrUSOxFnw
വിശുദ്ധിയിലും...
കുറവിലങ്ങാട്: കുറവിലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്നു വരുന്ന ഹരിതോത്സവത്തിന് ശനിയാഴ്ച സമാപനമാകും. ഭക്ഷ്യ സ്വയംപര്യാപ്തത യജ്ഞം, കർക്കിടക ഞാറ്റുവേല എന്നിവയുടെ ഭാഗമായി സംഘടിപ്പിച്ച അലങ്കാര, പുഷ്പ, ഫലവൃക്ഷ പ്രദർശനത്തിനും വിപണനത്തിനുമാണ് ശനിയാഴ്ച...
പാലാ: അൽഫോൻസാ കോളേജ് പൊളിറ്റിക്കൽ സയൻസ് വിഭാഗവും ഗാന്ധിയൻ സ്റ്റഡീസ് സെന്ററും സംയുക്തമായി 'സ്വാതന്ത്ര്യവും മാനവികതയും: ഗാന്ധിയൻ പാരമ്പര്യവും ഹിരോഷിമ നൽകുന്ന പാഠങ്ങളും' എന്ന വിഷയത്തിൽ പ്രഭാഷണം കോളേജ് മൾട്ടിമീഡിയ ഹാളിൽ വച്ച്...