spot_img

ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം

spot_img

Date:

കോട്ടയം: രാഷ്ട്രപിതാവിന്‍റെ ഓർമ്മ ജ്വലിപ്പിക്കുന്ന കാഴ്ച്ചകളുടെ ഉത്സവമൊരുക്കി ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല പരിപടികൾക്ക് സമാപനം. മഹാത്മാ ഗാന്ധിയുടെ ജീവിതത്തിലെ നിർണായക സംഭവങ്ങളുടെ ചിത്രങ്ങളും മഹാത്മാ ഗാന്ധിയുടെ ആത്മകഥയുടെ 18 ഭാഷകളിലുള്ള പതിപ്പുകളും ചർക്കയുമൊക്കെ അവതരിപ്പിച്ച പ്രദർശനം വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.

കേരള യൂത്ത് പ്രമോഷൻ കൗൺസിലും ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പും സംയുക്തമായി വാഴപ്പള്ളി സെന്‍റ് തെരേസാസ് ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിച്ച ഗാന്ധി ഉത്സവ് പരിപാടി ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ ജോമി ജോസഫ് കാവാലം ചർക്ക തിരിച്ച് ഉദ്ഘാടനം ചെയ്തു. അഹിംസയും സഹജീവിസ്നേഹവും ശുചിത്വവും പരിസ്ഥിതി സംരക്ഷണവും ഉൾപ്പെടെ വിവിധ മേഖലകളിൽ ഗാന്ധിയുടെ മാതൃകകൾ പിന്തുടരാൻ യുവ തലമുറയ്ക്ക് കഴിയണമെന്ന് അദ്ദേഹം നിർദേശിച്ചു.

കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അധ്യക്ഷത വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജസ്റ്റിൻ ജോസഫ് ആമുഖ പ്രഭാഷണം നടത്തി. മുനിസിപ്പൽ കൗൺസിലർ ചാൾസ് മാത്യു പാലാത്ര, സ്‌കൂൾ പ്രിൻസിപ്പൽ ഷിജി ജോൺസൺ, യൂത്ത് പ്രമോഷൻ കൗൺസിൽ ജില്ലാ കൺവീനർ എം.എ. സജ്ജാദ്, ജില്ലാ കോ-ഓർഡിനേറ്റർ ശ്യാം സാംസൺ, എം.ജെ. സിനോമോൻ തുടങ്ങിയവർ സംസാരിച്ചു.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related