editor pala vision

15007 POSTS

Exclusive articles:

രാമപുരം SHLP – യിലെ കുരുന്നുകളുടെ ഓണാഘോഷത്തിൽ മാണി സി കാപ്പൻ എം എൽ എ

രാമപുരം എസ് എച്ച്‌ എൽ പി സ്കുളിലെ പൊളിച്ചോണം 2026-ൽ കുരുന്നുകളോടൊപ്പം ഓണാഘോഷത്തിൽ MLA - മാണി സി കാപ്പൻ പങ്കെടുത്തു സന്ദേശം നൽകി . മാതാപിതാക്കൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും...

പ്രഭാത വാർത്തകൾ 2026 ആഗസ്റ്റ് 22

2026 ആഗസ്റ്റ് 22 ശനി ചിങ്ങം 06 👉📰 സം​​​​സ്ഥാ​​​​ന​​​​ത്ത് ക​​​​ന​​​​ത്ത മ​​​​ഴ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്. നാ​​​​ളെ മു​​​​ത​​​​ല്‍ ഉ​​​​ത്രാ​​​​ടദി​​​​ന​​​​മാ​​​​യ ചൊ​​​​വ്വാ​​​​ഴ്ച വ​​​​രെ ഒ​​​​റ്റ​​​​പ്പെ​​​​ട്ട സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ന​​​​ത്ത മ​​​​ഴ​​​​യ്ക്ക് സാ​​​​ധ്യ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​ണ് കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ത്തി​​​​ന്‍റെ മു​​​​ന്ന​​​​റി​​​​യി​​​​പ്പ്....

72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ; 22 ചുണ്ടൻ വള്ളങ്ങൾ പോരാട്ടത്തിനിറങ്ങുന്നു

72 മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് നാളെ പുന്നമടക്കായലിൽ തുടക്കം. 22 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കീരിടം ലക്ഷ്യമിട്ട് തുഴയെറിയുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ...

രാജ്യത്ത് ഏറ്റവും അധികം ദുരിതം അനുഭവിക്കുന്ന വിഭാഗമാണ് കർഷകരെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണ് ആഗോളവത്കരണ നയം അംഗീകരിച്ചത്. ഇത് ഏറ്റവും കൂടുതൽ ബാധിച്ചത് കർഷകരെയാണെന്നും പിണറായി വിജയൻ പറഞ്ഞു. വിഴിഞ്ഞതിന്റെ കാര്യത്തിൽ വേഗത കുറഞ്ഞത് എൽ ഡി എഫിന്റെ നയം കാരണം...

ഓപ്പറേഷൻ തൂഫാൻ: സംസ്ഥാനത്ത് ഇതുവരെ 9280 കേസുകൾ; 10,015 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 9280 കേസുകൾ. 10,015 പേരെ അറസ്റ്റ് ചെയ്തു. സംസ്ഥാനത്ത് 9280 കേസുകൾ രജിസ്റ്റർ ചെയ്തു. വിവിധ കേസുകളിലായി 8.28 കിലോ എംഡിഎംഎയും ആയിരം...

Breaking

ഗാന്ധി ഉത്സവത്തോടെ ഗാന്ധിജയന്തി വാരാഘോഷത്തിന് സമാപനം

കോട്ടയം: രാഷ്ട്രപിതാവിന്‍റെ ഓർമ്മ ജ്വലിപ്പിക്കുന്ന കാഴ്ച്ചകളുടെ ഉത്സവമൊരുക്കി ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ജില്ലാതല...

രക്തദാനം നടത്തിയ ജീവനക്കാർക്ക് മാർ സ്ലീവാ മെഡിസിറ്റിയിൽ ആദരവ്

പാലാ . ലോക വോളണ്ടറി രക്തദാന ദിനാചരണത്തിന്റെ ഭാ​ഗമായി മാർ സ്ലീവാ...

ഡിജിറ്റൽ മെഡിക്കൽ വിഭവങ്ങൾ എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി

ഡിജിറ്റൽ മെഡിക്കൽ വിഭവങ്ങൾ എല്ലാ മെഡിക്കൽ കോളേജുകളിലേക്കും വ്യാപിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ...

നിർമലം – പുതുയുഗ ശുചിത്വ കേരളം കാമ്പയിനിന് ജില്ലയിൽ തുടക്കം

കോട്ടയം: തദ്ദേശ സ്ഥാപനങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാലിന്യ നിര്‍മാര്‍ജ്ജനമാണെന്ന്...
spot_imgspot_img