72 മത് നെഹ്‌റു ട്രോഫി വള്ളംകളിക്ക് നാളെ പുന്നമടക്കായലിൽ തുടക്കം. 22 ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ കീരിടം ലക്ഷ്യമിട്ട് തുഴയെറിയുന്നത്. മുഖ്യമന്ത്രി വി ഡി സതീശൻ മത്സര വള്ളംകളി ഉദ്ഘാടനം ചെയ്യും. ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. നാളെ 11 മണിയോടെ ചെറുവള്ളങ്ങളുടെ പോരാട്ടം തുടങ്ങും. സാമ്പിളിന് ശേഷം ചുണ്ടൻവള്ളങ്ങളുടെ വെടിക്കെട്ട് പോരാട്ടം. മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. ഓളപ്പരമ്പ്പിലെ ഒളിമ്പിക്സിന് സാക്ഷിയാകാൻ പുന്നമടക്കായലിന്റെ ഇരുവോരങ്ങളിലും ലക്ഷങ്ങൾ ഉണ്ടാകും. 1952 ൽ കുതിച്ച് എത്തിയ നടുഭാഗം ചുണ്ടനിലേക്ക് സാക്ഷാൽ പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ചാടി കയറി. അതൊരു ചരിത്രമായി. തലയ്ക്ക് മീതെ വെള്ളമെങ്കിൽ അതിനുമീതെ തോണിയെന്ന കുട്ടനാടാൻ അതിജീവനത്തിന്റെ അടയാളമായി വെള്ളംകള്ളി മാറിയിട്ട് 72 വർഷം. നെഹ്‌റു ട്രോഫിക്ക് വള്ളം ഇറക്കണം കപ്പടിക്കണം, കര കാക്കണം. കൈനകിരിയിലും, കരുവാറ്റയിലും, കുമരകത്തുമെല്ലാം ഒരൊറ്റ വായ്ത്താരി മാത്രം.
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി നാളെ പുന്നമടക്കായലിൽ; 22 ചുണ്ടൻ വള്ളങ്ങൾ പോരാട്ടത്തിനിറങ്ങുന്നു
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular