spot_img
spot_img

രാമപുരം SHLP – യിലെ കുരുന്നുകളുടെ ഓണാഘോഷത്തിൽ മാണി സി കാപ്പൻ എം എൽ എ

Date:

രാമപുരം എസ് എച്ച്‌ എൽ പി സ്കുളിലെ പൊളിച്ചോണം 2026-ൽ കുരുന്നുകളോടൊപ്പം ഓണാഘോഷത്തിൽ MLA – മാണി സി കാപ്പൻ പങ്കെടുത്തു സന്ദേശം നൽകി . മാതാപിതാക്കൾക്കായി നടത്തിയ വിവിധ മത്സരങ്ങളുടെ സമ്മാനങ്ങളും വിതരണം ചെയ്തു. കുട്ടി മാവേലിയായ മാസ്റ്റർ

അഡോണിനെ ആദരിച്ചു. സ്കുളിന്റെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകി. പി ടി എ പ്രസിഡന്റ് ദീപു സുരേന്ദ്രൻ സ്വാഗതം ആശംസിച്ചു. ഹെഡ്മിസ്ട്രസ്സ് സി. ലിസാ മാത്യുസ് നന്ദിയും അർപ്പിച്ചു. തുടർന്ന് മാതാപിതാക്കളുടെ നേതൃത്വത്തിൽ തയ്യാറാക്കിയ

ഓണ സദ്യ കുരുന്നുകളുടെ മനസ്സും, വയറും ഒരു പോലെ നിറഞ്ഞു. മദർ സുപ്പീരിയർ സി. അനി ജാ മരിയാ CMC, സി. റെജിൻ CMC, MPTA പ്രസിഡന്റ് ഡോണാ ജോളി ജേക്കബ്, എന്നിവർ കുട്ടികൾക്കുള്ള സമ്മാനങ്ങളും, മാതാപിതാക്കൾക്കുള്ള ബംബർ സമ്മാനങ്ങളും വിതരണം ചെയ്തു

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related