പാലാ . കാറിൻ്റെ ഡോർ തട്ടിയതിനെ തുടർന്നു സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞ് പരുക്കേറ്റ പൂവരണി സ്വദേശികളായ അനീഷ് ( 44) സോമശേഖരൻ ( 72) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ...
ദേശീയ തലത്തിൽ തിളങ്ങിയ പ്രമുഖ വനിതാ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് കുഞ്ഞുങ്ങൾക്കൊപ്പം കൊക്കയിലേക്ക് ചാടി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാൽദുർഗ്
https://www.youtube.com/watch?v=Jgk-mIQlc4M
കോട്ടയിൽ നിന്ന് 100 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് അശ്വിനി...
സംസ്ഥാനത്തെ അങ്കണവാടികൾ വഴി കുട്ടികൾക്ക് വിതരണം ചെയ്യുന്ന 'അമൃതംപൊടി'യിൽ മധുരത്തിനായി ഇനി പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കും. ഇത് സംബന്ധിച്ച് വനിതാ ശിശുവികസന വകുപ്പ് അടിയന്തര നിർദ്ദേശം നൽകി. അമൃതംപൊടിയിലെ പഞ്ചസാരയുടെ അമിത...
ഡൽഹിയിലും പരിസരപ്രദേശങ്ങളിലും കനത്ത മഴ. കേന്ദ്ര കാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചു. മഴയെ തുടർന്ന് നഗരമേഖലയിൽ ഉണ്ടായ വെള്ളക്കെട്ട് പ്രതിസന്ധി സൃഷ്ടിക്കുന്നു. കനത്ത മഴ വിമാന സർവീസുകളെയും ബാധിച്ചു.ഡൽഹിയിൽ എത്തിച്ചേരേണ്ടതും പുറപ്പെടേണ്ടതുമായ വിമാനങ്ങൾ...
പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കണിപറമ്പിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ മണിമല സ്വദേശി ദിൽഷാദിനു (19) പരുക്കേറ്റു....