spot_img

തമിഴ്‌നാട്ടിൽ സ്ത്രീകൾക്കായി ‘വെട്രി പയണം’ വിപുലീകരിച്ച സൗജന്യ യാത്രാ പദ്ധതി ആരംഭിച്ചു

spot_img

Date:

തമിഴ്‌നാട് സർക്കാർ സ്ത്രീകൾക്കായി നടപ്പാക്കുന്ന വിപുലീകരിച്ച സൗജന്യ ബസ് യാത്രാ പദ്ധതിയായ ‘വെട്രി പയണം’ പ്രവർത്തനം ആരംഭിച്ചു. കോയമ്പേട് ബസ് ടെർമിനലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

സംസ്ഥാനത്തുടനീളം പ്രതിദിനം 84.32 ലക്ഷം സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കുമാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. മുൻപ് പ്രത്യേക ബസുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരുന്ന സൗജന്യയാത്രയാണ് എക്സ്പ്രസ്, ലിമിറ്റഡ് സ്റ്റോപ്പ്, ഡീലക്സ്, മൊഫ്യൂസൽ ബസുകളിലേക്ക് വ്യാപിപ്പിച്ചത്. തമിഴ്‌നാട്ടിലെ ഏഴ് ട്രാൻസ്പോർട്ട് കോർപ്പറേഷനുകൾക്ക് കീഴിലുള്ള 12,692 ബസുകളിൽ സൗജന്യ യാത്ര ലഭ്യമാകും. യാത്രയ്ക്ക് വരുമാന പരിധിയോ പ്രതിദിന യാത്രാ പരിധിയോ ബാധകമല്ല.

തമിഴക വെട്രി കഴകം (TVK) സർക്കാരിന്റെ പ്രധാന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ‘വെട്രി പയണം’. തായ്മാമൻ തങ്കമോതിരം പദ്ധതി, സ്കൂളുകളിലെ പ്രഭാതഭക്ഷണ പരിപാടി എന്നിവയ്ക്ക് ശേഷമാണ് സൗജന്യ യാത്രാ പദ്ധതി പൂർണ്ണതോതിൽ വിപുലീകരിച്ചത്. പ്രതിവർഷം ആറായിരം കോടിയോളം രൂപയാണ് ഈ പദ്ധതിക്കായി തമിഴ്‌നാട് സർക്കാർ നീക്കിവെക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related