spot_img

പാലാ രൂപത അധ്യാപക-അനധ്യാപക മഹാസംഗമം ; വിദ്യഭ്യാസ മേഖലയിൽ മികവ് തെളിയിച്ചവർക്ക് പുരസ്കാരങ്ങൾ നൽകി

spot_img

Date:

പാലാ: രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിലെ അധ്യാപകർക്കും അനധ്യാപകർക്കുമായി സംഘടിപ്പിച്ച മഹാസംഗമം പ്രൗഢഗംഭീരമായി നടന്നു. ശനിയാഴ്ച കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

വികാരി ജനറാൾ മോൺ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിചക്ഷണൻ ഡോ. ടി.പി. ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. അധ്യാപകർക്ക് പ്രചോദനം നൽകുന്ന പ്രായോഗിക നിർദ്ദേശങ്ങൾ അദ്ദേഹം പങ്കുവെച്ചു.

വിവിധ മേഖലകളിൽ മികവ് തെളിയിച്ച സ്കൂളുകൾക്കും, മികച്ച സേവനം കാഴ്ചവെച്ച അധ്യാപകർക്കും അനധ്യാപകർക്കുമുള്ള അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്തു.

കോർപ്പറേറ്റ് സെക്രട്ടറി ഫാ. ജോർജ് പുല്ലുകാലായിൽ, ടീച്ചേഴ്സ് ഗിൽഡ് ഡയറക്ടർ ഫാ. ജോർജ് വരകുകാലാപറമ്പിൽ, അക്കാദമിക് കൗൺസിൽ സെക്രട്ടറി ഫാ. ജോർജ് പറമ്പിൽത്തടത്തിൽ, ടീച്ചേഴ്സ് ഗിൽഡ് പ്രസിഡന്റ് ജോബി കുളത്തറ എന്നിവർ ചടങ്ങിൽ സംസാരിച്ചു. നൂറുകണക്കിന് അധ്യാപകരും അനധ്യാപകരും പങ്കെടുത്ത സംഗമം ഏറെ പുതുമയാർന്ന അനുഭവമാണ് പകർന്നു നൽകിയത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related