spot_img

എസ്ഐആർ സമയ പരിധി നീട്ടിയിട്ടും സമ്മർദ്ദമൊഴിയാതെ ബിഎൽഒമാർ.

spot_img

Date:

സമയം നീട്ടിയെന്നു കരുതി വിശ്രമിക്കരുതെന്ന് ചൂണ്ടിക്കാട്ടിയുള്ള കാട്ടാക്കട ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ ശബ്ദ സന്ദേശം പുറത്ത്. നിലവിൽ ചെയ്ത അതേ വേഗത്തിൽ എന്യൂമെറേഷൻ ഫോം കളക്ഷനും ഡിജിറ്റൈസേഷനും ചെയ്യണമെന്ന് ബിഎൽഒമാർക്ക് നിർദ്ദേശം.

ഡിജിറ്റൈസേഷൻ പലയിടങ്ങളിലും 50 ശതമാനത്തിൽ താഴെയാണ്. നിലവിൽ ചെയ്ത അതേ വേഗതയിൽ കളക്ഷനും ഡിജിറ്റൈസേഷനും പൂർത്തിയാക്കണമെന്നും ഇആർഒ നിർദ്ദേശം നൽകുന്നു.ഫോമുകൾ ഇനിയും പൂരിപ്പിച്ച് ലഭിക്കാനുണ്ട്.

ഡിജിറ്റൈസേഷൻ പൂർത്തിയാക്കണം. പിന്നാലെ ബിഎൽഒ – ബിഎൽഎ യോഗങ്ങൾ ചേരണം.കടുത്ത ജോലി സമ്മർദ്ദത്തെ തുടർന്ന് രോഗികളായ ബിഎൽഒമാർക്ക് ആശുപത്രിയിൽ പോലും പോകാൻ കഴിയാത്ത അവസ്ഥയാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related