പാസ്റ്ററൽ കൗൺസിലിലേക്ക് തെരഞ്ഞെടുത്തു . മൂലമറ്റം : പാലാ രൂപതയുടെ പതിനാലാമത് പാസ്റ്ററൽ കൗൺസിലിലേക്ക് മൂലമറ്റം ഫൊറോനയിൽ നിന്നും റോയ് ജെ . കല്ലറങ്ങാട്ട് , ജിഷ സാബു (മൂലമറ്റം) , കുരുവിള ജേക്കബ് , മാത്യൂസ് കുളത്തിനാൽ , ഫ്രാൻസീസ് കുരങ്ങനാനിയിൽ (അറക്കുളം സെൻറ്
മേരീസ്) , ബിന്ദു ജിമ്മി ക്രുടയത്തൂർ) എന്നിവരെ തെരഞ്ഞെടുത്തു . ഫൊറോന വികാരി ഫാ : കുര്യൻ കാലായിൽ , സഹവികാരി ഫാ : സക്കറിയ വാഴേപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകി .












