മ്യാൻമറിലെ കച്ചിനിൽ മണ്ണിടിച്ചിലിൽ നിരവധിയാളുകൾ ഇരകളായതിൽ അനുശോചനം രേഖപ്പെടുത്തിയും, പരിക്കേറ്റവർക്കും ബന്ധുക്കൾക്കും പ്രാർത്ഥനകളും സാമീപ്യവും വാഗ്ദാനം ചെയ്തും ഫ്രാൻസിസ് പാപ്പാ.
ജനുവരി പതിനഞ്ച് ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടികാഴ്ചാവേളയിൽ സംസാരിക്കവെ, ദുരിതമനുഭവിക്കുന്ന ആളുകളോടുള്ള ഐക്യദാർഢ്യത്തിന് പാപ്പാ ഏവരെയും ക്ഷണിച്ചു. യുദ്ധങ്ങളിലായിരിക്കുന്ന ഉക്രൈൻ, മ്യാന്മാർ, പലസ്തീൻ, ഇസ്രായേൽ തുടങ്ങിയ രാജ്യങ്ങളെയും പാപ്പാ പ്രത്യേകം പരാമർശിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision