ആഗോള ലഹരി വിരുദ്ധ ദിനാചരണം ജൂൺ 24 ന് ഇടപ്പള്ളിയിൽ

Date:

ആഗോള ലഹരി വിരുദ്ധ ദിനാചരണം ജൂൺ 24 ന് ഇടപ്പള്ളിയിൽ കൊച്ചി : കെ.സി ബി.സി മദ്യ വിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തിൽ ആഗോള ലഹരി വിരുദ്ധ ദിനാചരണം ഇടപ്പള്ളി സെന്റ് ജോർജ് ഹൈസ്ക്കൂൾ ഓഡിറ്റോറിയത്തിൽ ജൂൺ 24 വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് നടത്തും അതിരൂപതാ വികാരി ജനറാൾ റവ ഡോ. ജോസ് പുതിയേടത്ത് ഉദ്ഘാടനം നിർവ്വഹിക്കും. അതിരൂപതാ പ്രസിഡന്റ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിക്കും ഡയറക്ടർ ഫാ.ജോർജ് നേരേ വീട്ടിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും മാനേജർ റവ.ഫാ ആന്റണി മഠത്തുo പടി, ഹെഡ് മാസ്റ്റർ പി.ജെ. ബെന്നി, അതിരൂപതാ ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ , ട്രഷറർ എം.പി ജോസി എന്നിവർ പ്രസംഗിക്കും. സി.ജോൺ കുട്ടി, ചാണ്ടി ജോസ് , കെ.എ റപ്പായി, ശോശാമ്മ തോമസ്, കെ വി . ജോണി, സുഭാഷ് ജോർജ് , കെ.എ. പൗലോസ്, സാബു ആന്റണി, ജോർജ് ഇമ്മാനുവേൽ , സിസ്റ്റർ റോസ്മിൻ, സിസ്റ്റർ മരിയൂസ തുടങ്ങിയവർ നേതൃത്വം നല്കും ലഹരി വിരുദ്ധ സെമിനാർ , പ്രതിജ്ഞ, ടെലി ഫിലിം പ്രദർശനം എന്നിവയും നടക്കും, യോഗ ശേഷം അതിരൂപതാ നിർവ്വാഹക സമിതിയും ചേരും

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഇ.എസ്.എ കരട് വിജ്ഞാപനം – പരാതി അയക്കാനുള്ള അവസാന ദിനം അടുക്കുന്നു

പ്രസ്തുത കരട് വിജ്ഞാപനത്തെ സംബന്ധിച്ചുള്ള ആക്ഷേപം അറിയിക്കേണ്ട ദിവസങ്ങൾ ആണിത്. അവസാന...

നിപ: 20 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ രോഗബാധയുമായി ബന്ധപ്പെട്ട് പുറത്തു വന്ന 20 പേരുടെ പരിശോധനാ ഫലങ്ങൾ...

പേജർ സ്ഫോടനം; റിൻസന് ക്ലീൻ ചിറ്റ്

ലെബനനിലെ പേജർ സ്ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോർവീജിയൻ പൗരനുമായ റിൻസൻ...

വിടവാങ്ങിയത് മലയാളികളുടെ മനം കവർന്ന നടിയെന്ന് മന്ത്രി

മലയാള നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്കാരിക വകുപ്പ് മന്ത്രി സജി...