മനു ഭാക്കറും ഇഷാ സിംഗും
ഒളിമ്പിക്സ് ഷൂട്ടിംഗിൽ മൂന്നാം മെഡൽ ലക്ഷ്യമിട്ട് ഇന്ത്യയുടെ മനു ഭാക്കർ ഇന്നിറങ്ങും. ഉച്ചക്ക് 12.30ന് വനിതകളുടെ പ്രെസിഷൻ 25 മീറ്റർ പിസ്റ്റൾ യോഗ്യതാ റൗണ്ടിലാണ് മനു ഭാക്കറും ഇഷാ സിംഗും പോരാട്ടത്തിനിറങ്ങുന്നത്.

ഹോക്കിയിൽ പൂൾ ബിയിലെ അവസാന മത്സരത്തിൽ ഇന്ത്യ കരുത്തരായ ഓസ്ട്രേലിയ നേരിടും ഉച്ചക്ക് 2.45നാണ് മത്സരം. ബാഡ്മിന്റണിൽ സെമി ലക്ഷ്യമാക്കി ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്ന് ഇറങ്ങും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision