spot_img

സീറോമലബാർ സഭയ്ക്ക് മാധ്യമ വക്താക്കളുടെ പുതിയ പാനൽ

spot_img

Date:

സീറോമലബാർ സഭയുടെ പബ്ലിക് റിലേഷൻസ് ഓഫീസുമായി (PRO) ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതിനും മാധ്യമങ്ങളുമായും പൊതുസമൂഹവുമായും സഭയുടെ ആശയവിനിമയം ഏകോപിപ്പിക്കുന്നതിനുമായി വക്താക്കളുടെ പുതിയ പാനൽ നിലവിൽ വന്നു. നിലവിലുണ്ടായിരുന്ന സഭാ വക്താക്കളുടെ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ഏഴംഗ പാനലിനെ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് നിയമിച്ചത്.

ഡോ. ചാക്കോ കാളാംപറമ്പിൽ, രാജീവ് കൊച്ചുപറമ്പിൽ, ജോഷി വടക്കൻ, അഡ്വ. ജോജി ചിറയിൽ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, ഡോ. ട്രീസ ലിസ് സെബാസ്റ്റ്യൻ, അഡ്വ. സിസ്റ്റർ ജോസിയ എസ്.ഡി. എന്നിവരാണ് പുതിയ വക്താക്കൾ. കാക്കനാട് മൗണ്ട് സെന്റ് തോമസിലെ പബ്ലിക് റിലേഷൻസ് ഓഫീസിന്റെ കീഴിലായിരിക്കും ഇവർ പ്രവർത്തിക്കുക.

സഭയുമായി ബന്ധപ്പെട്ട ഔദ്യോഗിക വിവരങ്ങൾ മാധ്യമങ്ങളിലേക്കും പൊതുസമൂഹത്തിലേക്കും കൃത്യമായും സമയബന്ധിതമായും എത്തിക്കുക, സഭയുടെ നിലപാടുകളും പ്രതികരണങ്ങളും വ്യക്തമാക്കുക, മാധ്യമങ്ങളുമായുള്ള സഭയുടെ ബഹുമുഖ ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുക എന്നിവയാണ് പുതിയ പാനലിന്റെ പ്രധാന ചുമതലകൾ.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related