spot_img

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജിയാവശ്യപ്പെട്ട് ദില്ലിയിൽ വൻ പ്രതിഷേധം

spot_img

Date:

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ജ്ഞാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലിയിൽ പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും രൂക്ഷമായ പ്രതിഷേധ സമരം. എ.എ.പി, ഇടത് പാർട്ടികൾ, മുസ്ലിം യൂത്ത് ലീഗ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിൽ ശക്തമായ സമരം അരങ്ങേറുന്നത്. സമരക്കാരെ പോലീസും കേന്ദ്ര സേനയും ചേർന്ന് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്.

സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, എ.ഐ.വൈ.എഫ്/ഡി.വൈ.എഫ്.ഐ നേതാക്കളായ എ.എ. റഹീം എം.പി, ജെയ്ക്ക് സി. തോമസ് തുടങ്ങി നിരവധി പ്രമുഖ നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു. വനിതകൾ ഉൾപ്പെടെ നൂറുകണക്കിന് മലയാളികളും സമരത്തിൽ പങ്കാളികളായിട്ടുണ്ട്. ഇതിനകം പത്തോളം ബസുകളിലായി അറസ്റ്റ് ചെയ്ത പ്രവർത്തകരെ വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റി.

സമരം കടുക്കുമെന്ന സൂചനയെ തുടർന്ന് ഡൽഹിയിലെ പ്രധാനപ്പെട്ട 11 മെട്രോ സ്റ്റേഷനുകൾ സുരക്ഷാ കാരണങ്ങളാൽ അടച്ചുപൂട്ടി. ജന്തർ മന്തറിലേക്ക് കൂടുതൽ പ്രവർത്തകർ ഒഴുകിയെത്തുന്നത് തടയാൻ പോലീസ് നഗരത്തിലുടനീളം കടുത്ത നിയന്ത്രണങ്ങളും ഉപരോധങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സമാന വിഷയത്തിൽ കോക്രോച്ച് ജനത പാർട്ടിയുടെ (CJP) നേതൃത്വത്തിലുള്ള പ്രതിഷേധ സമരം മുംബൈയിലും നടന്നു വരികയാണ്. അസാധാരണമായ പ്രതിഷേധ പ്രകടനങ്ങളാണ് രാജ്യതലസ്ഥാനത്ത് നിലനിൽക്കുന്നത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related