ഒളിമ്പിക്സിൽ മെഡൽ പ്രതീക്ഷകളുമായി ഇന്ത്യ; അത്ലറ്റിക്സിന് ഇന്ന് തുടക്കം

Date:

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യ ഏറെ മെഡൽ പ്രതീക്ഷകൾ അർപ്പിക്കുന്ന അത്ലറ്റിക് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. ടോക്കിയോയിൽ സ്വർണ കൊയ്ത ഇന്ത്യയുടെ അഭിമാന ജാവലിൻ ത്രോ താരം നീരജ് ചോപ്ര ഇന്ന് കളത്തിലിറങ്ങും.

5 മലയാളികൾ ഉൾപ്പെടെ 29 അംഗ ഇന്ത്യൻ അത്ലറ്റിക്സ് ടീം 16 മെഡൽ ഇനങ്ങളിൽ മത്സരിക്കും. റിലേ ടീമിൽ 4 പേരും ട്രിപ്പിൾ ജമ്പിൽ അബ്ദു‌ദുള്ള അബൂബക്കറും ഉൾപ്പെടെയുള്ള മലയാളികളാണ് മത്സരിക്കുന്നത്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/E7UdXzZbCi1HWIDpHjZp9r
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തൃശൂർ പൂരം വിവാദം: ‘റിപ്പോർട്ട് 24നകം നൽകാൻ നിർദേശിച്ചു’

തൃശൂർ പൂരം സംബന്ധിച്ച് നല്ല രീതിയിൽ തന്നെ പരിശോധന നടത്താൻ നേരത്തെ...

മോദി അമേരിക്കയിൽ എത്തി

മൂന്നു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി USൽ എത്തി. നാലാമത് ക്വാഡ്...

കൊക്കകോളയെ പൂട്ടാൻ അംബാനി; ശീതള പാനീയ വിപണിയിൽ പുതിയ തന്ത്രം

കൊക്കകോള, പെപ്സി എന്നിവയാണ് ശീതള പാനീയ വിപണിയിലെ ആഗോള ഭീമൻമാർ. ഇവരോട്...

കണ്ടെത്തിയത് അർജുൻ്റെ ലോറിയല്ല

ഷിരൂരിലെ കണ്ടെത്തിയ ലോറിയുടെ ഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ല. പുറത്ത് എടുത്തത് പഴയ...