കെ സ്റ്റോർ എന്ന പേരിൽ കേരളത്തിന് സ്വന്തമായി ഷോപ്പിംഗ് സെന്ററുകൾ ഒരുങ്ങുന്നുവെന്ന് ഭക്ഷ്യ സിവിൽ സപ്ലെയിസ് മന്ത്രി ജിആർ അനിൽ. റേഷൻ മുതൽ ബാങ്കിംഗ് വരെ സേവനങ്ങളെല്ലാം ഒറ്റക്കുടക്കീഴിലാക്കിയുള്ള പദ്ധതിയാണ് കെ സ്റ്റോർ. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനം ജൂണിൽ തുടങ്ങും. റേഷൻ ഉൽപന്നങ്ങൾക്കൊപ്പം പാലും പച്ചക്കറിയും പലവ്യഞ്ജനങ്ങളും എല്ലാം വാങ്ങാം. എടിഎം ഉൾപ്പെടെയുള്ള സംവിധാനം ഒരുക്കാനാണ് സർക്കാർ നീക്കം.
ഇനിയെല്ലാം ഒറ്റ കുടക്കീഴിൽ; വൻ പ്രഖ്യാപനവുമായി സർക്കാർ
Date: