മേരി മേജർ ബസലിക്കയിലെ മഞ്ഞുമാതാവിന്റെ തിരുനാളിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കും

spot_img

Date:

ക്രിസ്തുവർഷം 358 -ലെ വേനൽക്കാലത്ത്, ഓഗസ്റ്റ് അഞ്ചാം തീയതി റോമിൽ അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിക്കുന്ന തിരുനാളാണിത്

മേരി മേജർ ബസലിക്കയുടെ സമർപ്പണവും, മഞ്ഞുമാതാവിന്റെ തിരുനാളും ആഘോഷിക്കപ്പെടുന്ന ഓഗസ്റ്റ് അഞ്ചാം തീയതി വൈകുന്നേരം നടക്കുന്ന ആഘോഷമായ സായാഹ്നപ്രാർത്ഥനയിൽ ഫ്രാൻസിസ് പാപ്പാ പങ്കെടുക്കും. ക്രിസ്തുവർഷം 358 -ലെ വേനൽക്കാലത്ത്, ഓഗസ്റ്റ് അഞ്ചാം തീയതി റോമിൽ അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിക്കുന്ന തിരുനാളാണിത്. ബസലിക്കയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ, ക്രിസ്തുവർഷം 358-ൽ, ഇറ്റലിയിലെ കടുത്ത വേനൽക്കാലത്ത് ഓഗസ്റ്റ് മാസം അഞ്ചാം തീയതി അത്ഭുതകരമായി മഞ്ഞുപെയ്തതിനെ അനുസ്മരിപ്പിക്കും വിധത്തിൽ, എല്ലാ വർഷങ്ങളിലുമുള്ള പതിവുപോലെ, വെളുത്ത റോസാദളങ്ങൾ ദേവാലയത്തിൽ വർഷിക്കപ്പെടും.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related