രോഗിയെ പരിശോധിച്ച് വിവരങ്ങൾ നൽകിയാൽ എന്തെല്ലാം മരുന്ന് കൊടുക്കണം, ഏത് ചികിത്സാരീതി പിന്തുടരണം എന്നിവ പറഞ്ഞുകൊടുക്കാൻ ഇനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായിക്കും. തൃശൂർ ആസ്ഥാനമായ അംറാസ് സോഫ്റ്റ്വെയർ സൊല്യൂഷൻസ് എന്ന കമ്പനിയാണ് ഇത് രൂപകൽപന ചെയ്തത്. ഡോക്ടർ അസിസ്റ്റ് എഐ എന്ന ഈ സംവിധാനം നിലവിൽ പരീക്ഷണാടിസ്ഥാനത്തിൽ ചില ഡോക്ടർമാർ ഉപയോഗിക്കുന്നുണ്ടെന്ന് സിഇഒ അഭിലാഷ് രഘുനന്ദൻ പറയുന്നു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision