spot_img

റെക്കോർഡിട്ട് മമ്മൂട്ടി

Date:

2024ലെ ഓപ്പണിങ് ഡേ കളക്ഷനിൽ ഒന്നാം സ്ഥാനത്തെത്തി മമ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങിയ ടർബോ. കേരള ബോക്സ് ഓഫീസിൽ നിന്ന് ആദ്യദിനത്തിൽ ചിത്രം ആറ് കോടി രൂപയിലധികം നേടിയതായാണ് അനലിസ്റ്റുകൾ പറയുന്നത്. മോഹൻലാലിന്റെ മലൈക്കോട്ടെ വാലിബന്റെ റെക്കോർഡാണ് ടർബോ മറികടന്നിരിക്കുന്നത്. ചിത്രം ആദ്യദിനത്തിൽ 5.85 കൂടിയായിരുന്നു നേടിയത്. 5.83 കോടിയുമായി പൃഥ്വിരാജ്-ബ്ലെസി ചിത്രം ആടുജീവിതമാണ് മൂന്നാം സ്ഥാനത്തുള്ളത്

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision

പാലാ വിഷൻ വെബ്സൈറ്റ്
pala.vision

spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related