പ്രമേഹം തടയാൻ ഉത്തമം
ധാരാളം നാരുകളുടെ അംശവും കുറഞ്ഞ ഗ്ലൈസെമിക് ഇൻഡക്സും കാരണം പേരയ്ക്ക പ്രമേഹം തടയുന്നു.
കുറഞ്ഞ ഗ്ലൈസെമിക് സൂചിക പഞ്ചസാരയുടെ അളവ് പെട്ടെന്ന് വർദ്ധിക്കുന്നത് തടയുമ്പോൾ, ഫൈബർ ധാരാളം ഉള്ളതിനാൽ പഞ്ചസാരയുടെ അളവ് നന്നായി നിയന്ത്രിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാം. ശരീരത്തിലെ സോഡിയം, പൊട്ടാസ്യം എന്നിവയുടെ ബാലൻസ് മെച്ചപ്പെടുത്താനും പേരക്ക സഹായിക്കും.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision