റവ.സി. സൗമിനി എസ്എംഎസ് (72), നിര്യാതയായി

Date:

റവ.സി. സൗമിനി എസ്എംഎസ് (72), നിര്യാതയായി. ഇന്ന് (16/02/2024)വൈകിട്ട് 4.00 മണിയോടെ മൃതദേഹം സ്‌നേഹാലയത്തിൽ എത്തിച്ചു . സംസ്കാര ശുശ്രൂഷകൾ നാളെ (17/02/2024) രാവിലെ 9.00 മണിക്ക് വികാരി ജനറൽ വെരി റവ. ഫാ. ജോസഫ് മലേപ്പറമ്പിലിൻ്റെ കാർമികത്വത്തിൽ ആരംഭിക്കുകയും തുടർന്ന് സ്നേഹാലയം ചാപ്പലിൽ വിശുദ്ധ കുർബാന നടത്തുകയും ചെയ്യും. മൃതദേഹം പാലാ സെൻ്റ് തോമസ് കത്തീഡ്രൽ പള്ളിയിൽ സംസ്കരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

പ്രഭാത വാർത്തകൾ  2024 സെപ്റ്റംബർ  19

2024 സെപ്റ്റംബർ    19   വ്യാഴം    1199 കന്നി   03 വാർത്തകൾ തളരാതെ പ്രത്യാശയിൽ മുന്നേറുക:...

ആറന്മുള ഉത്രട്ടാതി ജലമേളയിൽ കോയിപ്രവും കോറ്റാത്തൂർ-കൈതക്കൊടി പള്ളിയോടവും ജേതാക്കളായി

നെഹ്‌റു ട്രോഫി വള്ളംകളിയുടെ മാതൃകയിൽ സമയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കുറി ജലമേള. എ ബാച്ചിൽ...

എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

 ആഫ്രിക്കയിലെ പല രാജ്യങ്ങളിലുള്‍പ്പെടെ എംപോക്‌സ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച്...

ചന്ദ്രയാന്‍-4 മിഷന് പച്ചക്കൊടി നല്‍കി കേന്ദ്രം

ചന്ദ്രയാന്‍ ദൗത്യമായ ചന്ദ്രയാന്‍ 3 യുടെ വിജയത്തിന് പിന്നാലെയാണ് കേന്ദ്രനീക്കം. ചന്ദ്രനില്‍...