പരസ്പരം സ്നേഹിക്കുന്നവരുടെ ദിനമാണ് വാലൻൻ്റെൻ ദിനം
ഫ്രെബുവരി 14നാണ് ലോകമെങ്ങും വാലന്റൈൻ ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടുമുള്ള ആളുകൾ തങ്ങൾ സ്നേഹിക്കുന്നവർക്ക് ഈ ദിനത്തിൽ സമ്മാനങ്ങൾ കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. പ്രണയിതാക്കൾ പരസ്പരം ഗിഫ്റ്റുകളും റോസാ പൂക്കളും ഇന്ന് കൈമാറുകയും ഇഷ്ടം അറിയിക്കുകയും ചെയ്യുന്നു. ഫെബ്രുവരി 7 മുതൽ വ്യത്യസ്ത ദിനങ്ങളായി വാലന്റൈൻ ആഘോഷിക്കാറുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision