ബജറ്റ് ചർച്ചയിൽ ഉയർന്ന നിർദ്ദേശങ്ങൾക്കും വിമർശനങ്ങൾക്കും ധനമന്ത്രി KN ബാലഗോപാൽ മറുപടി പറയും. ബജറ്റ് സപ്ലൈകോയെ അവഗണിച്ചുവെന്ന സിപിഐയുടെ പരാതി പരിഹരിക്കാനുള്ള ഇടപെടൽ മറുപടിയിൽ ഉണ്ടാകും. കർഷകർ നേരിടുന്ന പ്രശ്നശ്‌നങ്ങളും കാർഷിക മേഖലയിലെ പ്രതിസന്ധികളുമാണ് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ്. വന്യജീവി സംഘർഷം തടയാൻ കേന്ദ്രത്തിനോട് നിയമ ഭേദഗതി ആവശ്യപ്പെടുന്ന ഔദ്യോഗിക പ്രമേയവും ഇന്ന് അവതരിപ്പിക്കും.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular