പ്രഥമ സ്ഥാനം ദൈവത്തിനു നൽകണം: ഫ്രാൻസിസ് പാപ്പ

spot_img
spot_img

Date:

spot_img
spot_img

യുകെ വംശജനും, എഴുത്തുകാരനുമായ ഓസ്റ്റിൻ ഐവറിയുടെ ‘First belong to God ‘(ആദ്യം ദൈവത്തിനു സ്വന്തമാവുക) എന്ന പുതിയ ഗ്രന്ഥത്തിനു എഴുതിയ ആമുഖ കുറിപ്പിലാണ് ഇക്കാര്യം ഫ്രാൻസിസ് പാപ്പ കുറിച്ചിരിക്കുന്നത്. ജീവിതം യഥാർത്ഥത്തിൽ എന്താണെന്നു തിരിച്ചറിയണമെങ്കിൽ സഹജീവികളോടുള്ള തുറവി ആവശ്യമാണെന്നും, അതിനു നമ്മെ പ്രചോദിപ്പിക്കുന്നത്, ജീവിതമെന്ന സമ്മാനം പിതാവായ ദൈവത്തിൽ നിന്നു നമുക്ക് ലഭിച്ചതാണെന്നുള്ള ബോധ്യമാണെന്നും പാപ്പ എടുത്തു പറഞ്ഞു.

ദൈവത്തിന്റെ സ്നേഹം അതിന്റെ മൂർദ്ധന്യതയിൽ നമുക്ക് മനസിലാക്കിത്തരുന്നത്, തന്റെ പീഡാനുഭവത്തിലൂടെയും, മരണത്തിലൂടെയും, പുനരുത്ഥാനത്തിലൂടെയും, ദൈവം നേടിത്തന്ന പോരാട്ടവിജയമാണ്. എന്നാൽ ഇന്നും ലൗകികമായ പ്രലോഭനങ്ങൾ, ഉണ്ട്. അവ നമ്മിൽ തന്നെ ഒതുങ്ങികൂടുവാനും, ജീവിതമെന്നാൽ പരമാധികാരവും സ്വയം പര്യാപ്തനുമാണെന്ന മിഥ്യാധാരണ നമ്മിൽ ഉടലെടുക്കുവാൻ കാരണമാകുന്നു. ഈ പ്രലോഭനങ്ങൾക്കെതിരെ പോരാടുവാൻ സഭ നൽകുന്ന കൃപയുടെ നീർചാലുകളായ കൂദാശകളുടെ പരികർമ്മങ്ങളും, മറ്റു ഭക്താനുഷ്ഠാനങ്ങളും സഹായകരമാണ്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related