കേരളത്തിൽ നിന്നും കാലവർഷം അകലെ. ഞായറാഴ്ച കാലവർഷം എത്തുമെന്നായിരുന്നു കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. എന്നാൽ ലക്ഷദ്വീപ് വരെ എത്തിയെങ്കിലും കേരള തീരത്തേക്ക് കാലവർഷം എത്താനുള്ള സാഹചര്യങ്ങൾ അനുകൂലമായിട്ടില്ലെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തെക്കു കിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ടെന്നും. രണ്ടു ദിവസത്തിനകം അതു ന്യൂനമർദമായേക്കും എന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7