spot_img

പ്രഭാത വാർത്തകൾ 2026 നവംബർ 07

spot_img

Date:

📰👉 ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും നേരെയുള്ള ആക്രമണങ്ങൾ അവസാനിപ്പിക്കുവാനും സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനും ആവശ്യപ്പെട്ടുക്കൊണ്ട് പശ്ചിമ ബംഗാളില്‍ ആയിരക്കണക്കിന് ക്രൈസ്തവർ ഒരുമിച്ച് കൂടി.

📰👉 സർക്കാർജീവനക്കാർ പ്രവിലേജ്ഡ് വിഭാഗമാണെന്നും കരാറടിസ്ഥാനത്തിൽ നിയമിച്ചാലേ അവർക്ക് ഉത്തരവാദിത്വം ഉണ്ടാകൂവെന്നും സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ബി.ബി.നാഗരത.

📰👉 സംസ്ഥാനത്തെ വീടുകൾക്ക് ഇനിമുതൽ സ്ഥിരമായ നമ്പറുകൾ നൽകുന്ന ഡിജി ഡോർ പദ്ധതി നടപ്പിലാക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം ഷാജി.

📰👉 ത്രി​​​​​​​​വ​​​​​​​​ത്സ​​​​​​​​ര, പ​​​​​​​​ഞ്ച​​​​​​​​വ​​​​​​​​ത്സ​​​​​​​​ര നി​​​​​​​​യ​​​​​​​​മ​​​​​​​കോ​​​​​​​​ഴ്‌​​​​​​​​സു​​​​​​​​ക​​​​​​​​ളി​​​​​​​​ലെ പ്ര​​​​​​​​വേ​​​​​​​​ശ​​​​​​​​ന​​​​​​​​ത്തി​​​​​​​​നു​​​​​​​​ള്ള പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി പി​​​​​​​​ന്‍വ​​​​​​​​ലി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി ബാ​​​​​​​​ര്‍ കൗ​​​​​​​​ണ്‍സി​​​​​​​​ല്‍ ഓ​​​​​​​​ഫ് ഇ​​​​​​​​ന്ത്യ (ബി​​​​​​​​സി​​​​​​​​ഐ) സു​​​​​​​​പ്രിം​​​​​​​​കോ​​​​​​​​ട​​​​​​​​തി​​​​​​​​യെ അ​​​​​​​​റി​​​​​​​​യി​​​​​​​​ച്ചു. പ​​​​​​​​ഞ്ച​​​​​​​​വ​​​​​​​​ത്സ​​​​​​​​ര കോ​​​​​​​​ഴ്‌​​​​​​​​സ് പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​ന് 22 വ​​​​​​​​യ​​​​​​​​സും ത്രി​​​​​​​​വ​​​​​​​​ത്സ​​​​​​​​ര​​​​​​​​കോ​​​​​​​​ഴ്‌​​​​​​​​സി​​​​​​​​ന് 45 വ​​​​​​​​യ​​​​​​​​സും പ്രാ​​​​​​​​യ​​​​​​​​പ​​​​​​​​രി​​​​​​​​ധി നി​​​​​​​​ശ്ച​​​​​​​​യി​​​​​​ച്ചു​​​​​​ള്ള ബാ​​​​​​​​ര്‍കൗ​​​​​​​​ണ്‍സി​​​​​​​​ല്‍ തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം 2017 മാ​​​​​​​​ര്‍ച്ചി​​​​​​​​ല്‍ സു​​​​​​​​പ്രീം​​​​​​​​കോ​​​​​​​​ട​​​​​​​​തി സ്‌​​​​​​​​റ്റേ ചെ​​​​​​​​യ്തി​​​​​​​​രു​​​​​​​​ന്നു.

📰👉 ഒരിടവേളയ്ക്കുശേഷം എൻസിപികൾ തമ്മിലുള്ള ലയനം വീണ്ടും മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ സജീവമായി. മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേൽ എൻസിപി (എസ്പി) അധ്യക്ഷൻ ശരദ് പവാറിനെ വ്യാഴാഴ്ച രാത്രി ആശുപത്രിയിൽ സന്ദർശിച്ചതിന് പിന്നാലെയാണിത്.

📰👉 ജ​​​​ല​​​​ഗ​​​​താ​​​​ഗ​​​​ത​​​രം​​​​ഗ​​​​ത്തു മാ​​​​തൃ​​​​ക​​​​യാ​​​​യ കൊ​​​​ച്ചി വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ 80 ല​​​​ക്ഷം യാ​​​​ത്ര​​​​ക്കാ​​​​ര്‍ എ​​​​ന്ന നേ​​​​ട്ട​​​​ത്തി​​​​ലെ​​​​ത്തി. വാ​​​​ട്ട​​​​ര്‍ മെ​​​​ട്രോ സ​​​​ര്‍​വീ​​​​സ് ആ​​​​രം​​​​ഭി​​​​ച്ച് 2026 ന​​​​വം​​​​ബ​​​​ര്‍ അ​​​​ഞ്ചു വ​​​​രെ​​​​യു​​​​ള്ള മൂ​​​​ന്ന​​​​ര വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ 80,23,171 പേ​​​​രാ​​​​ണു യാ​​​​ത്ര ചെ​​​​യ്ത​​​​ത്.

📰👉 സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷ 2027 ഫെബ്രുവരി 16 മുതല്‍ ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ മാര്‍ച്ച് 9-ന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ 9 വരെയാണ്.
എല്ലാ പരീക്ഷകളും രാവിലെ 10:30ന് തുടങ്ങും.പത്താം ക്ലാസില്‍ 83 വിഷയങ്ങളിലുംപന്ത്രണ്ടാം ക്ലാസില്‍ 121 വിഷയങ്ങളിലുമാണ് പരീക്ഷ നടക്കുക.

📰👉 സാ​​​മൂ​​​ഹി​​​ക സു​​​ര​​​ക്ഷാ പെ​​​ന്‍​ഷ​​​ന്‍ അ​​​പേ​​​ക്ഷ​​​ക​​​ള്‍ സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി തീ​​​ര്‍​പ്പാ​​​ക്കു​​​ന്ന​​​തി​​​ല്‍ വീ​​​ഴ്ച വ​​​രു​​​ത്തു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​ക്കു നി​​​ര്‍​ദേ​​​ശം. നി​​​ശ്ചി​​​ത ഫോ​​​മി​​​ല്‍ അ​​​പേ​​​ക്ഷ ല​​​ഭി​​​ച്ച് 45 ദി​​​വ​​​സ​​​ത്തി​​​ന​​​കം അ​​​ര്‍​ഹ​​​ത​​​യു​​​ള്ള കേ​​​സു​​​ക​​​ളി​​​ല്‍ പെ​​​ന്‍​ഷ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ത്ത​​​ര​​​വ് നി​​​ല​​​വി​​​ലു​​​ണ്ട്.

📰👉 കേരളത്തിലെ വൈദ്യുതി ക്ഷാമം കൃത്രിമമാണെന്നും അതീവ ഗൗരവമായ കാര്യങ്ങള്‍ ഇതിന് പിന്നിലുണ്ടെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വൈദ്യുതി കരാറിന്റെ കാര്യങ്ങള്‍ നേരെ എന്ന് പറയാനാകില്ലെന്നും പിണറായി പറഞ്ഞു. എന്നാല്‍ ആരോപണം മുഖ്യമന്ത്രി വിഡി സതീശന്‍തള്ളി

📰👉 മി​​​ഡ്ടേം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ഭ​​​ര​​​ണ​​​ക​​​ക്ഷി​​​യാ​​​യ റി​​​പ്പ​​​ബ്ലി​​​ക്ക​​​ൻ പാ​​​ർ​​​ട്ടി വ​​​ൻ പ​​​രാ​​​ജ​​​യം രു​​​ചി​​​ച്ച​​​തി​​​നു പി​​​ന്നാ​​​ലെ അ​​​മേ​​​രി​​​ക്ക​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി മാ​​​ർ​​​ക്കോ റൂ​​​ബി​​​യോ​​​യു​​​ടെ​​​യും പ്ര​​​തി​​​രോ​​​ധ സെ​​​ക്ര​​​ട്ട​​​റി പീ​​​റ്റ് ഹെ​​​ഗ്സെ​​​ത്തി​​​ന്‍റെ​​​യും ക​​​സേ​​​ര തെ​​​റി​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ നി​​​ഷേ​​​ധി​​​ച്ച് ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related